കല്യാണത്തിന് വന്ന ശേഷം കേറികിടന്നു ഉറങ്ങി. ഫുഡ് കഴിച്ചതിന്റെ ഷീണം ആകും. എനർഹയാലും വൈകിട്ട് ആയി എണീറ്റപ്പോൾ വൈകിട്ട് 4 കഴിഞ്ഞു.
വൈകിട്ടത്തെ കലാപരിപാടികൾ ഒക്കെ കഴിഞ്ഞാണ്. ക്ലാസ്സ് ഗ്രൂപ്പ് ൽ കയറിയത്. നാളെ വല്ല വർക്ക് ഉം ഉണ്ടോ എന്ന് അറിയണ്ടേ. ഗ്രൂപ്പിൽ കയറി. ഭാഗ്യത്തിന് ഒന്നും ഇല്ല.
ഞാൻ നന്ദു നെ വിളിച്ചു.നന്ദന അവളെ എന്റെ കോളേജ് മറ്റേ ആണ്. അവൾ മാത്രമല്ല വേറെയും ഉണ്ട്. നമ്മൾ 4 പേര് അടങ്ങുന്നത് ആണ് ആ ഗ്രൂപ്പ്.
പിന്നെ നന്ദു, കൂട്ടത്തിൽ പഠിക്കുന്നത് അവളാണ്. അവൾ ഒരു ബുജ്ജി ആണ്. നമ്മുടെ ഗ്രൂപ്പ് ൽ എല്ലാരും ഉണ്ട്.
ഒരു ബുജ്ജി, ഒരു കലാകാരി, ഒരു ദേഷ്യക്കാരി പിന്നെ ഞാൻ.എന്റെ പ്രേതെകത.... hmmmm....... ശെടാ എനിക്ക് എന്താ പ്രേതെകത.... ഹാ പോട്ടെ.
Mr. ലി യെ കണ്ട കാര്യം അവരോട് പറഞ്ഞിട്ടില്ല. ഫോണേലോ ഗ്രൂപ്പിലോ പറഞ്ഞാൽ ആ ഒരു ഗും കിട്ടില്ല. നാളെ നേരിൽ കാണുമ്പോൾ പറയണം. I am so thrilled.
നന്ദു നാളെ ഒരു വർക്ക് ഉം ഇല്ല എന്ന് അവൾ ഉറപ്പ് തന്നു. സമാധാനം. ഇനി ഫോൺ ൽ കുത്താം.
ഞാൻ ഫോൺ എടുത്തു. ഈ mr.ലി online ആണോ എന്ന് എങ്ങനാ അറിയുന്നേ. ശെടാ എന്റ അങ്ങേരുടെ നമ്പർ ഇല്ലേ. നോക്കിയാൽ പോരെ. ഞാൻ വാട്സ്ആപ്പ് ൽ കയറി അങ്ങേരുടെ കോൺടാക്ട് എടുത്തു, ഹാ ലാസ്റ്റ് സീൻ ഹൈഡ് ചെയ്തേക്കുവാ. പിന്നെ online ഉം ഇല്ല.
ഓ ചിലപ്പോൾ നേരത്തെ ഉറങ്ങി കാണും, നാളെ സിറ്റിയിൽ ൽ പോകെണ്ടത് അല്ലെ. സിറ്റിയിൽ അല്ലെ വർക്ക് ചെയ്യുന്നേ. എന്നാലും ഇനി എന്നാ ഒന്ന് കാണുക അങ്ങേരെ.
ഞാൻ എല്ലാം മറന്നു വരുവായിരുന്നു. ഫസ്റ്റ് ഇയർ ലെ ആണ് ഇത്. അങ്ങേര് അന്ന് പിജി ലാസ്റ്റ് ഇയർ ആയിരുന്നു കോളേജിൽ. വേറെ പ്രൊപോസൽ ഒക്കെ വന്നിട്ടുണ്ട്. But അതിലൊന്നും ഇന്റെരെസ്റ്റ് തോന്നിട്ടില്ല എന്നതാണ് സത്യം.
അങ്ങേർക്ക് എന്തോ ഒരു പ്രേതെകത. Something is special.
ഞാൻ പിന്നെ ഫുഡ് കഴിക്കാൻ പോയി. വന്നിട്ട് മൂടിപ്പുതച്ചു കിടന്ന് ഉറങ്ങി.
--
വിചാരിച്ച പോലെ തന്നെ സംഭവിച്ചു. നന്ദു വും ദിവ് എന്നാ ദിവ്യയും പിന്നെ പാത്തു വും ഞെട്ടി. അവർക്ക് ഈ ട്വിസ്റ്റ് ഒത്തിരി ഇഷ്ട്ടായി. പ്രേതേകിച് ഞാൻ ആ മാര്യേജ് ഹാൾ ൽ വെച്ച അവസാനം അങ്ങേരെ നോക്കിയ സിറ്റുവേഷൻ.
" എടി, ഞാൻ ഇത് വെച്ച story എഴുതട്ടെ? " ദിവ്, നമ്മുടെ കലാകാരിയുടെ ആണ് ചോദ്യം.
"നീ എഴുതിക്കോ മുത്തേ "ഞാൻ പറഞ്ഞു.
"ഹാ എഴുതിക്കോ, എഴുതിക്കോ എന്നിട്ട് അത് അങ്ങേർക്ക് പോസ്റ്റ് വഴി അയച്ച കൊടുക്കാം " നന്ദു പറഞ്ഞു.
"നന്ദു, ദിവ് ഇന്റർനെറ്റ് ൽ അല്ലെ പോസ്റ്റ് ചെയ്യുന്നേ, നമുക്ക് link അയക്കാം "പാത്തു.
" ഡേയ് ഡേയ്, എനിക്ക് തലവേദന ഉണ്ടാക്കുമോ " ഞാൻ ചോദിച്ചു.
"നമ്മളാൽ ആകുന്നത്, നമ്മളെ കൊണ്ട് " പാത്തു പറഞ്ഞു.
"എടെ നമ്മുടെ ട്രിപ്പ് ന്റെ കാര്യം എന്തായി, നാളെ മുതൽ ഓൺ വീക്ക് ലീവ് ആണ് " നന്ദു ചോദിച്ചു.
"എന്റെ വീട്ടിൽ ഒക്കെ. പ്രൊജക്റ്റ് വർക്ക് ആണെന്ന് പറഞ്ഞപ്പോൾ വീട്ടിൽ സമ്മതിച്ചു " ദിവ് ആണ്.
" എന്റെ ഭാഗവും ഓക്ക്. ട്രിപ്പ് ഒന്നും കുഴപ്പമില്ല " പാത്തു പറഞ്ഞു.
"അപ്പോൾ എല്ലാം ഒക്കെ അല്ലെ, വരുന്ന saturday, sunday, monday നമ്മൾ അടിച്ചു പൊളിക്കുന്നു " ഞാൻ പറഞ്ഞു.
നമ്മുടെ വളരെ നാളത്തെ ആഗ്രഹം ആണ്. ഒരു ട്രിപ്പ് നല്ല പോണം എന്നത്. അത് നടക്കാൻ പോകുന്നു.
നാളെ ഞാൻ ജുമാ ക്ക് ഒരു സർപ്രൈസ് വിസ്റ്റ പ്ലാൻ ചെയ്യുന്നുണ്ട്, അവൾ പഠിക്കുന്ന ഹോസ്പിറ്റൽ ൽ.
ആ സൂപ്പർ സർപ്രൈസ് വിസിറ്റ്.
---------------------------------
ഇഷ്ടകും എന്ന് കരുതുന്നു. ഇഷ്ടയാൽ vote ഇടണം

YOU ARE READING
മുഹബ്ബത്ത്
General Fictionരണ്ട് വർഷങ്ങൾക്കുമിപ്പുറം വീണ്ടും "Mr. ലി "തന്റെ ലൈഫ് ലേക്ക് കടന്ന് വരും എന്ന് ബിമി ഒട്ടും പ്രേതിഷിച്ചില്ല.... അതും... തന്റെ സഹോദരന്റെ അളിയൻ ആയി വരും എന്നത് തീരാ ഇല്ല.... ആ വരവോട് കൂടാ, "Mr. ലി" എന്ന incomplete ആയ പുസ്തകം അവൾ വീണ്ടും തുറന്നു. വീണ്ട...