Juma's pov
ബിമിടാ കാര്യത്തിൽ ഒട്ടും ഒരു സമാധാനം ഇല്ല, അവസാനം ഒരു പ്ലാൻ ഇട്ടു. അവൾ അര മണിക്കൂർ മുന്നേ ഇറങ്ങാം എന്ന് പറഞ്ഞതല്ലേ. പെട്ടെന്ന് ബസ് കിട്ടിയില്ലേൽ ലി യുമായി മീറ്റ് ചെയ്യാൻ ചാൻസ് കൂടുതൽ ആണ്. So അതിന് മുന്നേ അവളെ രക്ഷിക്കണം. ഉച്ചക്ക് കണ്ടത് പോട്ടെ വിഷയം ഇല്ല.
കുറെ നേരം ആലോചിച്ചപ്പോൾ ആണ് ഐഡിയ കിട്ടിയത്. ലാസ്റ്റ് പീരിയഡ് കട്ട് ആക്കാം എന്നാക്കി. ഹാദി കൂടാ വരാം എന്ന് പറഞ്ഞിട്ടുണ്ട്. ഹാദി കോളേജിൽ ൽ സ്കൂട്ടിൽ ആണ് വരുന്നേ,... ഞങ്ങൾ രണ്ടും ഒരുമിച്ച് അവളുടെ വീട്ടിൽ എത്തി, അവിടെന്ന് വല്യ ദൂരം ഇല്ല, പിന്നെ ബിമി ടാ ഓഫീസ് ന്റെ ഏറക്കുറെ അടുത്തും ആണ്.അങ്ങനെ വരുമ്പോൾ ഹദിയെ വീട്ടിൽ ആക്കിട്ട് ബിമി യെ പിക്ക് ചെയ്യണം. എന്നിട്ട് ഹാദി ടാ അവിടെ പോകണം വണ്ടി കൊടുക്കാൻ. നാളെ സെക്കന്റ് saturday ആണ് അല്ലാരുന്നേൽ കോളേജിൽ ൽ ചെന്ന മതിയാരുന്നു.
ഓഫീസ് എത്തിയതും ടൈം നോക്കി, ഒരു 4:35 ആയി. അവൾ ഇറങ്ങിയോ എന്തോ. ഫോൺ ചെയ്യാം.
ഫോൺ കാൾ കഴിഞ്ഞ് അതികം കഴിയും മുന്നേ അവൾ ഇറങ്ങി വന്നു. ഞാൻ അവളെ ഒന്ന് സൂക്ഷിച് നോക്കി. മുഖത്തു വല്ലാത്ത ഒരു ചിരി ഉണ്ട്. Blush ചെയ്യുന്ന പോലെ. എന്തേലും പ്രേതേകിച് സംഭവിച്ചു കാണുമോ... ഇനി ലി യെ കണ്ടോ.... നോ ആവില്ല എങ്കിൽ ഈ ഫേസ് എക്സ്പ്രഷൻ ആകില്ല.... ഇനി ചിലപ്പോൾ... ലി പോസിറ്റീവായി വല്ല.....
"എന്താ സംഭവം...."അവൾ എന്നെ നോക്കി
"എന്ത്..."മുഖത്തെ ചിരി മറക്കാൻ ശ്രെമിക്കുന്ന പോലെ പക്ഷെ നടക്കുന്നില്ല.
"മുഖത്തെ ഈ 100 watt ലൈറ്റ് " അവൾ പല്ല് 32 കാണിച്ച ചിരിച്ചു,
"പറയാം...." എന്നിട്ട് വണ്ടിയിൽ കയറാൻ ഒരുങ്ങി. ഞാൻ അവൾടെ കയ്യിൽ പിടിച്ചു നിർത്തി.
"ശെരിക്കും...."എനിക്ക് ഒട്ടും വിശ്വസിക്കാൻ പറ്റിയില്ല. ലി ക്ക് അവളെ ഇഷ്ടമായിരുന്നോ....
അവൾ ചിരിച്ചു..., എന്നിട്ട് വണ്ടിയുടെ പുറകിൽ കേറി.
നാളെ പുറത്ത് പോകാം അപ്പോൾ ഹദിക്ക് വണ്ടി കൊടുക്കാം എന്ന് ബിമി പറഞ്ഞു, ഹദിയോട് അക്കാര്യം പറഞ്ഞിട്ട് നേരെ വീട്ടിലേക്ക് തിരിച്ചു, ചിരിയുടെ പിന്നെലെ രഹസ്യം അവൾ മൊത്തോം പറഞ്ഞില്ല.
أنت تقرأ
മുഹബ്ബത്ത്
قصص عامةരണ്ട് വർഷങ്ങൾക്കുമിപ്പുറം വീണ്ടും "Mr. ലി "തന്റെ ലൈഫ് ലേക്ക് കടന്ന് വരും എന്ന് ബിമി ഒട്ടും പ്രേതിഷിച്ചില്ല.... അതും... തന്റെ സഹോദരന്റെ അളിയൻ ആയി വരും എന്നത് തീരാ ഇല്ല.... ആ വരവോട് കൂടാ, "Mr. ലി" എന്ന incomplete ആയ പുസ്തകം അവൾ വീണ്ടും തുറന്നു. വീണ്ട...
