ഡബിൾ അപ്ഡേറ്റ് ആണ്, പാർട്ട് 36 വായിച്ചോ എന്ന് ഉറപ്പ് വരുത്തിയിട് വായിക്കുക 😁-
-----
Mr. ലി ആരാ
Omo.... ലി അത് ഇതുവരെ വിട്ടില്ലേ. അന്ന് പറഞ്ഞു സോൾവ് ആക്കിയത് അല്ലെ. വെയിറ്റ് അന്ന് പറഞ്ഞാരുന്നോ.... ആ ഓർക്കുന്നില്ല. ഇനി എന്ത് മറുപടി ഇടും... സത്യം പറയണോ പറഞ്ഞാൽ എന്ത് കരുതും
പോയോ
ഇല്ല
ആരാ അത്
അങ്ങനെ ചോദിച്ചാൽ... ഇപ്പോൾ എന്താ പറയാൻ. അത് ഒരാളുടെ നിക്ക് നെയിം ആണ്.
ആരുടെ
Someone so special to me 😉
ഞാനാണോ
Omo.... ലി ക്ക് ഇങ്ങനെ മനസിലായി... വെയിറ്റ് ഇനി നേരത്തെ ലി ക്ക് അറിയോ... പക്ഷെ ഞാൻ പറഞ്ഞിട്ടില്ലയോ
അത്..
ഞാനല്ലേ
എനിക്ക് അറിയാം.എങ്ങനെ അറിയാം
മുൻപ് നമ്മൾ ഐസ്ക്രീം ബാർ ൽ പോയില്ലേ. ജുമാന ഒക്കെ ഉണ്ടാരുന്നു. ഞാൻ ലി ആരാ എന്നൊക്കെ ചോദിച്ചത്
ഹാ ഓർമ ഉണ്ട്...
അന്ന് നീ എന്നെ ലി എന്ന വിളിച്ചേ
😳
എപ്പോൾ ഞാൻ അറിഞ്ഞില്ലല്ലോഅത് എനിക്ക് മനസിലായി 😂
അന്നേ അറിയാരുന്നോ..
ഉറപ്പില്ലാരുന്നു.... നിക്ക് നെയിം ഒക്കെ ആർക്കു വേണമെങ്കിലും ഇടാല്ലോ
എന്നാലും
-----
ഞാൻ പെട്ടെന്നു ചാറ്റ് ക്ലോസെ ആക്കി പുറത്ത് ഇറങ്ങി. എനിക്ക് വല്ലാത്ത ചമ്മൽ തോനുന്നു.
ഞാൻ ഫോൺ എടുത്ത് ജുമയെ വിളിച്ചു.
"നിന്നോട് ഞാൻ പറഞ്ഞതല്ലേ ലി യുടെ കാര്യം നീ തന്നെ നോക്കണം എന്ന് "
YOU ARE READING
മുഹബ്ബത്ത്
General Fictionരണ്ട് വർഷങ്ങൾക്കുമിപ്പുറം വീണ്ടും "Mr. ലി "തന്റെ ലൈഫ് ലേക്ക് കടന്ന് വരും എന്ന് ബിമി ഒട്ടും പ്രേതിഷിച്ചില്ല.... അതും... തന്റെ സഹോദരന്റെ അളിയൻ ആയി വരും എന്നത് തീരാ ഇല്ല.... ആ വരവോട് കൂടാ, "Mr. ലി" എന്ന incomplete ആയ പുസ്തകം അവൾ വീണ്ടും തുറന്നു. വീണ്ട...