Bismi's pov
നൈറ്റ് ഫുഡ് ഒക്കെ കഴിഞ്ഞ് ഞാൻ റൂമിലേക്ക് വന്നു. നല്ല ക്ഷീണം കിടക്കണം. അതിന് മുൻപ് insta നോക്കാം. അങ്ങനെ ഞാൻ ഫോൺ എടുത്തു. Insta ഓപ്പൺ ആക്കുന്നതിന് മുൻപ് ഞാൻ നോട്ടിഫിക്കേഷൻ ബാർ ൽ നോക്കി വല്ല മെസ്സേജ് ഉം ആരിൽ നിന്നെലും ഉണ്ടോ എന്ന്.
ഇല്ല.... അപ്പോൾ കല്യാണം വരെ ഉള്ളു എല്ലാം അല്ലെ. ഇന്നലെ ഒക്കെ മെസ്സേജ് ഉണ്ടായിരുന്നല്ലോ, 'അതിന് നീ അല്ലെ അങ്ങോട്ട് മെസ്സേജ് ഇട്ടേ ' എന്റെ മനസ് എന്നോട് ചോദിച്ചു.
അതിന്, എന്നും ഞാൻ തന്നെ ഇടണോ, ഇങ്ങോട്ട് എന്താ കുഴപ്പം 😏.അപ്പോൾ അതാ വന്നു പുതിയ നോട്ടിഫിക്കേഷൻ .
നന്നായി, ലി മെസ്സേജ് ഇട്ട്. ഇനി ഞാൻ എന്ത് ചെയ്യും. ഷെയ്യ് ഞാൻ എന്താ ഇങ്ങനെ... ലി മെസ്സേജ് ഇട്ടില്ലേൽ ഇട്ടില്ല എന്ന് പരാതി.. ഇനി ഇട്ടാലോ ഇട്ട് എന്ന് പരാതി.
ഓപ്പൺ ആക്കണോ, അതോ വേണ്ടേ.... ഐഡിയ ജുമയോട് ചോദിക്കാം... but ജുമാ വാട്സ്ആപ്പ് uninstall ചെയ്ത്. ഇനി ഇങ്ങനെ... ഫോൺ ചെയ്യാം.
ഞാൻ അവളെ വിളിച്ചു... ബെൽ അടിക്കുന്നു... ഇവൾ എന്താ എടുക്കാത്തെ 😒.ഞാൻ വീണ്ടും ട്രൈ ചെയ്തു... ഹാ എടുത്തു.
"ഹെലൂ.... ഞാൻ ഉറങ്ങുന്നു ഗുഡ് നൈറ്റ്, സ്വീറ്റ് ഡ്രീംസ്... ലി യോട് നാളെ ചാറ്റാം.... "അതും പറഞ്ഞു അവൾ കട്ട് ആക്കി.
എനിക്ക് സംസാരിക്കാൻ ഒരു അവസരം കൂടി തന്നില്ല. But അവൾക്ക് മനസിലായി ഞാൻ എന്തിനാ വിളിച്ചേ എന്ന് 😁. ദത് മതി എനിക്ക് 😇.
എന്തായാലും insta ഓപ്പൺ ആക്കുന്നതിന് മുന്നേ മെസ്സേജ് വന്ന നന്നായി. ഞാൻ ഫോൺ ചാർജ് ൽ ഇട്ടിട്ട് കേറി കിടന്നു.
'എന്നാലും... റിപ്ലൈ ഇടാതിരുന്നാലോ.... ലീ ക്ക് വിഷമം ആയാലോ.... വേണ്ട ! ഇനി ഞാൻ വല്ലോം വിളിച്ചു പറഞ്ഞാൽ ജുമാ എന്നെ തട്ടും so its better നോക്കണ്ട ' ഞാൻ ഫാനും ഇട്ട് മൂടി പുതച് കിടന്ന് ഉറങ്ങി 😴😴😴.
Alif's pov
അങ്ങനെ എല്ലാം കഴിഞ്ഞു, ആലിയ അവിടെ... എന്തോ പോലെ തോനുന്നു. ശെരിയാണ് ഇപ്പോൾ ഞാൻ എല്ലാം ഡേയും പുറത്ത് ആണ്. എന്നാലും വീട്ടിൽ അവൾ ഇല്ലാതെ ഇരിക്കുമ്പോൾ എന്തോ പോലെ.അവളെ വിളിച്ചാലോ.... വേണ്ട രാത്രി ആയി... രാവിലെ വല്ലോം വിളിക്കാം അതാ നല്ലത്.
ESTÁS LEYENDO
മുഹബ്ബത്ത്
Ficción Generalരണ്ട് വർഷങ്ങൾക്കുമിപ്പുറം വീണ്ടും "Mr. ലി "തന്റെ ലൈഫ് ലേക്ക് കടന്ന് വരും എന്ന് ബിമി ഒട്ടും പ്രേതിഷിച്ചില്ല.... അതും... തന്റെ സഹോദരന്റെ അളിയൻ ആയി വരും എന്നത് തീരാ ഇല്ല.... ആ വരവോട് കൂടാ, "Mr. ലി" എന്ന incomplete ആയ പുസ്തകം അവൾ വീണ്ടും തുറന്നു. വീണ്ട...