Bismi's pov
ജുമയോട് സംസാരിച്ച ഒക്കെ കഴിഞ്ഞ് നേരെ ഫുഡ് കഴിക്കാൻ പോയി.... ഇവിടെ ഒക്കെ രാത്രി 8 ഒക്കെ കഴിയുമ്പോൾ കഴിക്കും എന്റെ വീട്ടിൽ ഇതിലും ലേറ്റ് ആകും.
തിരിച്ചു റൂമിൽ ചെന്നിട്ടാണ് ഫോൺ എടുത്തേ... ലി മെസ്സേജ് ഇട്ടിട്ടുണ്ടോ... ഇല്ല.... ഇങ്ങേർ ഇതെവിടെ പോയേക്കുവാ. ഉച്ചക്ക് ഇട്ട pic ഉം seen ആയിട്ടില്ല.
വാട്സ്ആപ്പ് ൽ നിന്ന് ഇൻസ്റ്റയിൽ കേറി.ആക്റ്റീവ് സ്റ്റാറ്റസ് ഓഫ് ആണ്. ഓൺലൈൻ ആണോ എന്ന് അറിയത്തില്ല... എന്ത് ചെയ്യും... ഇനി മനപൂർവം ഓഫ് ആക്കി വെച്ചേക്കുവാനോ... എങ്ങനെ അറിയും...
ഞാൻ ഗാഢമായി ഇരുന്ന് ആലോചിച്ചു. Insta സ്റ്റോറി ഇടം... ചിലപ്പോൾ റിപ്ലൈ ഇട്ടാലോ.... എന്നാലും എന്ത് ഇടും... ആദ്യം പോസ്റ്റ് ഒക്കെ നോക്കാം നല്ല എന്തേലും കിട്ടും... കുറച്ചു നേരം insta ഫീഡ് നോക്കിട്ടും ഒന്നും കിട്ടിയില്ല.
ഞാൻ ഒരു പോസ്റ്റ് അങ്ങ് ഷെയർ ആക്കി. എന്നിട്ട് വെയിറ്റ് ചെയ്ത്.... നോ രെക്ഷ... സമയം 9 ആണ്.. വിളിച്ചാലോ...
ഞാൻ ഫോൺ ൽ dial എടുത്തു, 'aliya's ബ്രദർ '. പേര് മാറ്റണം. അലിഫ് എന്ന് തന്നെ ഇടം. ഞാൻ നെയിം മാറ്റി അലിഫ് എന്നാക്കി.
എന്നിട്ട് dial ചെയ്ത് ചെവിയിൽ വെച്ച.
എന്തോ... വല്ലാണ്ട് ഹൃദയം ഇടിക്കുന്നു... ഇത് ഫസ്റ്റ് ടൈം അല്ലെ.... Actually അല്ല പക്ഷെ എങ്കിലും.. ലാസ്റ്റ് രണ്ട് തവണ വിളിച്ചത് പോലെ അല്ലാലോ ഇപ്പോൾ.... ബെൽ അടിക്കുന്നുണ്ട് പക്ഷെ എടുക്കുന്നില്ല..ഇതെന്താ എടുക്കാതെ... കാൾ തീർന്നു കട്ട് ആയി. ലി എന്താ ഫോൺ എടുക്കാതെ.... എനിക്ക് എന്തോ ചെറിയ ടെൻഷൻ പോലെ തോന്നി...
ഒന്നൂടാ ട്രൈ ചെയ്യണോ... അതോ വെയിറ്റ് ചെയ്താൽ മതി ആവോ...സമയം ലേറ്റ് ആയില്ലലോ.... ഒന്നൂടാ വിളിക്കാം ഞാൻ വീണ്ടും ട്രൈ ചെയ്തു... എടുക്കുന്നില്ല... ഇതെന്താ എടുക്കാതെ...
ഞാൻ നേരെ ജുമട റൂമിലേക്ക് പോയി... പയ്യെ വാതിൽ തുറന്ന് നോക്കിയപ്പോൾ അവൾ എന്തൊക്കെയോ ഇരുന്ന് എഴുതുന്നു. അവൾ എഴുതട്ടെ... ഞാൻ തിരിച്ചു റൂമിൽ വന്നു... എന്ത് ചെയ്യും.. ഐഡിയ...റിയാദ് കാകയെ വിളിക്കാം.. അവർ ഒരു വീട്ടിൽ അല്ലെ..

YOU ARE READING
മുഹബ്ബത്ത്
General Fictionരണ്ട് വർഷങ്ങൾക്കുമിപ്പുറം വീണ്ടും "Mr. ലി "തന്റെ ലൈഫ് ലേക്ക് കടന്ന് വരും എന്ന് ബിമി ഒട്ടും പ്രേതിഷിച്ചില്ല.... അതും... തന്റെ സഹോദരന്റെ അളിയൻ ആയി വരും എന്നത് തീരാ ഇല്ല.... ആ വരവോട് കൂടാ, "Mr. ലി" എന്ന incomplete ആയ പുസ്തകം അവൾ വീണ്ടും തുറന്നു. വീണ്ട...