22

233 27 226
                                        

Bismi's pov

ആലിയ തതാടാ വീട് എത്തി,  ജുമാ ഇത് വരെ എന്നോട് മിണ്ടിട്ടില്ല. ആളു വല്ലാതെ sed ആയി. അവളെ പറഞ്ഞിട്ടും കാര്യമില്ല. ആ സന്ദർഭത്തിൽ എന്റെ തലയിൽ ഒന്നും പോയില്ല. ലി എന്നോട് അവളുടെ ക്രഷ് ആണോ നജി എന്ന് ചോദിച്ചപ്പോൾ അല്ല എന്ന് പറഞ്ഞാൽ മതി ആരുന്നു. ഞാൻ ആ ഞെട്ടലിൽ ആയിപോയി.ഇനി പറഞ്ഞിട്ട് കരയവും ഇല്ല. 

വലിയ കമ്പനി അല്ല എന്ന ലി പറഞ്ഞത്, so നജിയോട് ലി ഒന്നും പറയില്ലായിരിക്കും. പറയാതിരുന്നാൽ മതി. അത് നജി അറിഞ്ഞാൽ പിന്നെ ജന്മത്തിൽ ജുമാ എന്നോട് മിണ്ടില്ല.

ഓരോ ക്രഷ് കാരണം എന്തെല്ലാം ആണ്. ഉഫ് !!!!

ഞാൻ നേരെ അകത്തേക്ക് നടന്നു. ജുമാ മുന്നേ പോകുന്നുണ്ട്. ഞാൻ അവളെ നോക്കി അവളുടെ പിന്നാലെ അകത്തേക്ക് കയറി.

"എന്ത് പറ്റി, രണ്ടും രണ്ടായിട്ടാണല്ലോ നടക്കണേ,  അടി ആയോ " ഫർസാന,  ജുമാടാ താത്ത ചോദിച്ചു.

ഞാൻ അതെ എന്ന മട്ടിൽ ഒരു വിളറിയ ചിരി അങ്ങ് പാർസൽ ആക്കി. ഒന്നും പറയാതെ ഇരിക്കുന്നതാ നല്ലത്.

നേരെ ആലിയ തതാടാ റൂമിലേക്ക് പോയി. ഉമ്മയൊക്കെ താത്തയുമായി ഒക്കെ എന്തൊക്കെയോ സംസാരിക്കുന്നു. ജുമാ അവിടെ ബെഡ്ന്റെ ഒരു സ്റ്റലതു ഇരുപ്പാണ്. ഫോൺ ഉള്ളോണ്ട് അതിൽ കുത്തി ഇരിക്കുന്നു.

ഞാൻ പയ്യൻ അവളുടെ അടുത്ത് പോയി,"ജുമാ...." ഞാൻ പയ്യെ വിളിച്ചു.

അവൾ മറുപടി കൂടി പറയാതെ എന്നിട്ട് പോയി. എനിക്ക് അത് വല്ലാതെ ഫീൽ ആയി. കണ്ണിൽ നിന്ന് കണ്ണീർ വരും എന്ന് വരെ തോന്നി.

ഞാൻ പയ്യൻ എന്നിട്ട് പുറത്തേക്ക് പോയി. എല്ലാം ഭാഗത്തും ഓരോരുത്തർ ആണ്. എനിക്ക് ഒറ്റക് ഇരിക്കണം, ഞാൻ ചുറ്റും നോക്കി. അപ്പുറത് വീടിന്റെ പുറത്ത് ആയി ആരും ഇല്ലാത്ത പ്ലസ് കണ്ടു ഞാൻ അങ്ങോട്ട് പോയി.

നല്ല സീനറി ആണ്. നല്ല പ്രകൃതി രമണീയമായ  അന്തരീഷം. താഴെ ഫുൾ വയൽ ആണ്. ഞാൻ അത് നോക്കി നിന്ന്.കണ്ണിൽ നിന്ന് കണ്ണീർ വന്നു,  so അത് തുടച്ചിട്ട്.

"നീ എന്താ ഇവിടെ നില്കുന്നെ? "ആരോ ബാക്കിൽ പറയുന്നത് കേട്ടു.

മുഹബ്ബത്ത് حيث تعيش القصص. اكتشف الآن