എഴുതാനുള്ള motive: malayalam Namjin ff തപ്പി ഞാൻ മടുത്ത്Suggest me some
അപ്പോ പിന്നെ എൻ്റെ ഒരു imagination ഇവിടെ കുത്തി കുറിക്കാം എന്ന് കരുതി.if you like it support guys.
ഇതൊരു bromance ,boy×boy ff ആണ്
Comfortable അല്ലാത്തവർക്ക് ഒഴിവാക്കാം.Character introduction storyilude തന്നെ വായിക്കാം.
എൻ്റെ ആദ്യ ശ്രമമാണ് എന്തേലും uncomfortable ആയി തോന്നിയാൽ point out ചെയ്യാം.
പിന്നെ എല്ലാ ഫിക്ഷനും തുടക്കത്തില്‍ പറയുന്നപോലെ ഇതിനെ ഫിക്ഷനായി മാത്രം കാണുക. അവരുടെ റിയൽ ലൈഫുമായി ഒരു ബന്ധവുമില്ല.
The growth will be slow 🍃🌿🍂
Happy ending 🥀💞
My favourite other ships 🥀 taekook 🦋 yoonmin 🦋 sope💓
First chapter will publish soon 🔜
VOUS LISEZ
IT'S GREEN 🚦 GO AHEAD 🥀💞
Roman d'amour" ജിന്നേട്ടാ ഒന്നൂടെ ആലോചിക്കൂന്നോ" "ജൂൺ ഞാൻ ഇതിൽ 100% sure ആണ്" രണ്ടുപേരും പരസ്പരം ഒന്ന് നോക്കി ചിരിച്ചു 🤗❤️ ആ നിമിഷം ഒന്ന് freeze ആയി നിന്നിരുന്നെങ്കിൽ എന്ന് അവർ രണ്ടുപരും മനസ്സുകൊണ്ട് ആലോചിച്ചു. Will this last forever .......🦋🥀❄️ Jin fell firs...