sweet Fam 🏠😘

234 27 3
                                        

ജൂണും, ട്ടേയും, ജിമിനും ആദ്യം ജൂണിൻ്റെ വീട്ടിൽ എത്തി.
ചെന്നപാടെ അവർ കിച്ചണിലേക്ക് കയറി.
ജൂണിൻ്റെ അമ്മ ആലീസ് അവിടെ പാചകം ചെയ്യുന്നുണ്ടായിരുന്നു. അവർ പതുക്കെ ചെന്ന് ആലീസിനെ ഒന്ന് പേടിപ്പിച്ചു. ദേ കിടക്കുന്നു ആലീസ് അരിഞ്ഞുകൊണ്ടിരുന്ന കിഴങ്ങെല്ലാം നിലത്ത്.

ട്ടേയും, ജിമിനും പതിയെ അവിടെനിന്ന് സ്കൂട്ടായി ഹാളിലേക്ക് പോയി. അവിടെ ജൂണിൻ്റെ അച്ഛൻ ജയിംസ് TV കണ്ടിരുപ്പുണ്ടായിരുന്നൂ.

ജയിംസ് : " നീയൊക്കെ അവനെ അവിടെ ഇട്ടിട്ട് മുങ്ങിയല്ലേ"

ട്ടേ: " yes pappa"

ജയിംസ് :"പോടാ പോടാ.."

ജിമിൻ :"അല്ല പപ്പാ ചേട്ടൻ വന്നില്ലേ"

ജയിംസ് : "അതിന് അവൻ നിന്നൊക്കെ പോലെ തെണ്ടി തിരിഞ്ഞ് നടക്കുവല്ല"
TV നോക്കിക്കൊണ്ട് ജയിംസ് പറഞ്ഞു.

ട്ടേ :"ഓ ഡാർക്ക്..... എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ പപ്പാ ആലിസമ്മയോട് പറഞ്ഞേക്ക്"

ജിമിൻ :"ഡാ ജൂണേ ഞങ്ങൾ ഇറങ്ങുവാണേ"

ജയിംസ് :"നിന്നോടൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട് അവനെ എടാന്ന് വിളിക്കരുതെന്ന്"

ട്ടേ ജിമിൻ്റെ കാതിൽ പറഞ്ഞു "ആൾ നല്ല മൂടിലല്ല, നമുക്ക് വേഗം വിടാം"

"ഹാ ഡാ" ജിമിൻ പതുക്കെ പറഞ്ഞു

അപ്പോ കിച്ചണിൽ നിന്ന് ജൂൺ വിളിച്ച് പറഞ്ഞു
"പണിയെടുക്കുന്നവരെ ശല്യപ്പെടുത്താതെ പോയേടാ"

അപ്പോ കിച്ചണിൽ നിന്ന് ജൂൺ വിളിച്ച് പറഞ്ഞു"പണിയെടുക്കുന്നവരെ ശല്യപ്പെടുത്താതെ പോയേടാ"

Ups! Ten obraz nie jest zgodny z naszymi wytycznymi. Aby kontynuować, spróbuj go usunąć lub użyć innego.


ആലീസ് ജൂണിൻ്റെ തലക്കിട്ടൊരു കൊട്ട് കൊടുത്തു.
"മിണ്ടാതിരുന്ന് അരിയെഡാ"

IT'S GREEN 🚦 GO AHEAD 🥀💞Opowieści tętniące życiem. Odkryj je teraz