" ജിന്നേട്ടാ ഒന്നൂടെ ആലോചിക്കൂന്നോ"
"ജൂൺ ഞാൻ ഇതിൽ 100% sure ആണ്"
രണ്ടുപേരും പരസ്പരം ഒന്ന് നോക്കി ചിരിച്ചു 🤗❤️
ആ നിമിഷം ഒന്ന് freeze ആയി നിന്നിരുന്നെങ്കിൽ എന്ന് അവർ രണ്ടുപരും മനസ്സുകൊണ്ട് ആലോചിച്ചു.
Will this last forever .......🦋🥀❄️
Jin fell firs...
ജിൻ ഓഫീസിലെത്തിയത് കുറച്ച് ലേറ്റ് ആയാണ്, ക്യാബിനിൽ കയറി ചെയറിൽ ഇരുന്ന് നന്നായി ഒന്ന് സ്ട്രെച്ച് ചെയ്തു. അവന് ഇന്നലെ ഉറക്കം നല്ല പോലെ കിട്ടിയിട്ടില്ല.
അപ്പോഴാണ് അവൻ്റെ സെക്രട്ടറി അങ്ങോട്ട് വന്നത്.
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ജിന്നിൻ്റെ ഒരേയൊരു സുഹൃത്തും കൂടിയാണ് അവൻ.പേര് ഹോബി അവൻ രണ്ട് ദിവസമായി ലീവ് ആയിരുന്നു. ഹോബി വന്നപാടെ ജിന്നിനെ വിഷ് ചെയ്ത ശേഷം അന്നത്തെ ഷെഡ്യൂൾ ഒക്കെ അവനെ പറഞ്ഞ് കേപ്പിച്ചു.
ജിൻ ആകെ അലസമായി അതെല്ലാം കേട്ടു. ഹോബി ഒന്ന് നിർത്തി എന്നിട്ട് ചോദിച്ചു. "What happend sir?"
ജിൻ "Nothing you can continue"
"Ok sir"
അവൻ അവസാനം ഒരു ക്ലയൻ്റിൻ്റെ മകൻ്റെ wedding reception കൊണ്ട് അവസാനിപ്പിച്ചു. ജിൻ എല്ലാം ok പറഞ്ഞു.
Time skipping evening⏰
വൈകിട്ട് 5.15ഓടെ അവൻ്റെ ഒഫീഷ്യൽ പ്രോഗ്രാംസ് എല്ലാം കഴിഞ്ഞു. അവനൊന്ന് സ്ട്രെച്ച് ചെയ്ത ശേഷം നേരെ ഇരുന്നു.
അപ്പോ ഹോബി അങ്ങോട്ട് വന്നു. "സാർ ഫൻഷന് പോകണ്ടേ"
ജിൻ ലാപ്പിൽ നോക്കിക്കൊണ്ട് പറഞ്ഞു "Do i have a choice"
ഹോബി:"നോ സർ ഈ ക്ലയൻറ് നമുക്ക് ഇമ്പോർട്ടൻ്റാണ് "
ജിൻ:"Hmm then we can leave"
ഹോബി:"സർ ഡ്രസ്സ് change ചെയ്യണ്ടേ, വീട്ടിൽ പോയിട്ട് ഫൻഷന് പോവാം "
ജിൻ :"എന്തിന് അത് നമുക്ക് അവിടെ ചെന്ന് ഒരു 5 മിനിറ്റ് കഴിഞ്ഞിട്ട് ഇറങ്ങാം"
ഹോബി :"ok sir "
അവർ അങ്ങനെ പരുപാടി നടക്കുന്നിടത്തേക്ക് പോയി. ഹോബി ആണ് ഡ്രൈവ് ചെയ്യുന്നത്. ജിൻ പാസഞ്ചർ സീറ്റിലാണ്. ആൾ ചെറുതായൊന്ന് മയക്കത്തിലേക്ക് വീണപോൾ. ഹോബി വിളിച്ചു "ഡാ നീ ഇന്നലെ ഒറങ്ങിയില്ലെ"