Watching over you 👁️‍🗨️

159 29 28
                                        

അന്നൊരു ഹോളി ഡേ ആയിരുന്നൂ,

രാവിലെ തന്നേ ജിന്ന് ജോഗിംഗിന് പോവാൻ റെഡി ആയി. അവൻ ഫോണെടുത്ത് ഹോബിയെ വിളിച്ച് നോക്കി ഇന്ന് വരുന്നുണ്ടോ എന്നറിയാൻ എന്നാൽ അവൻ ഫോൺ എടുക്കുന്നില്ല.
ഇന്നലെയും കുറേ ട്രൈ ചെയ്തു പക്ഷേ അവൻ എടുത്തില്ല.
അവൻ ബീച്ചിലേക്ക് നടക്കാൻ തുടങ്ങി അവനിന്ന് കുറച്ച് നേരത്തെയാണ് ഇറങ്ങിയിട്ടുള്ളത്.
അവൻ ബീച്ചിനടുത്ത് എത്തിയപ്പോൾ അവിടെ ഒരു ബെഞ്ചിൽ ഹോബി ഇരിക്കുന്നു. ജിന്നിന് സമാധാനമായി.
ജിൻ അവനടുത്ത് എത്തി ബഞ്ചിൽ ഇരുന്നു അവനെ കണ്ടതും ഹോബി വേറെയെങ്ങോ നോക്കി ഇരുന്നു.

ജിൻ :"എടാ ഇങ്ങോട്ട് നോക്കിക്കേ"

ഹോബി നോ മൈൻഡ്,

ജിൻ :"എടാ ഹോബി പ്ലീസ്"

ഒരു റെസ്പോൺസും ഇല്ല
ജിൻ :"😪😪"

അപ്പോഴാണ് ദൂരേ നിന്ന് നമ്മുടെ പിള്ളേർ വരുന്നത് അവർ കണ്ടത്, ആ സമയം രണ്ട് പേരും ഒന്ന് ലുക്കൊക്കെ ഓക്കേ ആക്കിയിരുന്നു.

ഏറ്റവും ഫ്രണ്ടിൽ മാർക്ക് , ഫെലിക്സ് ,കെയ്റ്റ് , അതിന് പുറകേ ടേ, ആൻഡ്രൂ , അത് കഴിഞ്ഞ് ജിമിൻ , ജൂൺ ഏറ്റവും പുറകേ ജാക്ക്സൺ അവനൊരു കോളിലാണ്.
ജിമിൻ ഇന്നലത്തെ കാര്യം ആരോടും പറഞ്ഞിട്ടില്ല , അതിൻറെ പേരിൽ ജൂണും ജിമിനും ഒരു ധാരണയിൽ തല്ലി പിരിഞ്ഞു രാവിലേ തന്നെ.
ടേ ചോദിച്ചിട്ട് രണ്ടും ഒന്നും പറഞ്ഞില്ല, ജൂൺ എന്തോ കള്ളത്തരം പറഞ്ഞ് ഒപ്പിച്ചു.പാവം കൊച്ച് വിശ്വസിച്ചു.

അവർ അങ്ങനെ നടന്ന് വരുന്നു, ജിമിൻ ജിന്നിനെ നോക്കുന്ന കണ്ടപ്പോൾ ജൂൺ അവൻ്റെ കയിൽ കയറി പിടിച്ചു, ജിമിൻ ദേഷ്യത്തിൽ അത് തട്ടി മാറ്റിയിട്ട് മുന്നോട്ട് നടന്നു.

ഹോബി:മനസ്സിൽ *ഇന്നലെ അഗ്നി പർവ്വതം ആണെങ്കിൽ ഇന്നത് ആറ്റം ബോംബാ അടുത്താൽ പണിയാ 😥*

ജിമിൻ കാണിച്ചത് കണ്ട ജിൻ: "കണ്ടാ അവൻ്റെ_______"
ഹോബി ഒന്ന് നോക്കി, പിന്നെ ജിന്നൊന്നും പറഞ്ഞില്ല, അവൻ ജൂണിനെ തന്നെ നോക്കി ഇരുന്നു.

ബാക്കിൽ നടന്ന ജാക്ക്സൺ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ജിന്നേട്ടൻ്റെ നോട്ടം അത് അവൻ നോട്ട് ചെയ്തു, അവനും അവരോടൊപ്പം ചെന്നു.

IT'S GREEN 🚦 GO AHEAD 🥀💞Where stories live. Discover now