" ജിന്നേട്ടാ ഒന്നൂടെ ആലോചിക്കൂന്നോ"
"ജൂൺ ഞാൻ ഇതിൽ 100% sure ആണ്"
രണ്ടുപേരും പരസ്പരം ഒന്ന് നോക്കി ചിരിച്ചു 🤗❤️
ആ നിമിഷം ഒന്ന് freeze ആയി നിന്നിരുന്നെങ്കിൽ എന്ന് അവർ രണ്ടുപരും മനസ്സുകൊണ്ട് ആലോചിച്ചു.
Will this last forever .......🦋🥀❄️
Jin fell firs...
നൈറ്റിലേക്കുള്ള പ്രോഗ്രാമൊക്കെ സ്റ്റാർട്ട് ചെയ്യാൻ പോകുവാണ്. നമ്മുടെ പിള്ളേരെല്ലാം അതിൻറെ ഓട്ടത്തിലാണ്. ജിമിനും ടേയും കോസ്റ്റ്യൂം ഒക്കെ ഇട്ട് പൊളിയായി നിൽക്കുവാണ്. അവിടെയുള്ള പിള്ളേരൊക്കെ അവരെ കണ്ട് കണ്ണെടുക്കാതെ നോക്കി ഇരിപ്പുണ്ട്. അവരെ കാണിക്കാൻ ചുമ്മാ ഷോ ഇട്ട് നില്ക്കുവാണ്.
Oops! Ang larawang ito ay hindi sumusunod sa aming mga alituntunin sa nilalaman. Upang magpatuloy sa pag-publish, subukan itong alisin o mag-upload ng bago.
ജൂണും ആൻഡ്രൂവും, കെയ്റ്റും ഇതെല്ലാം നോക്കി മാറി നിൽക്കുവാണ്. അപ്പോഴാണ് ആൻഡ്രൂൻ്റെ വക ഒരു കമൻ്റ്. "ഇപ്പോ അവൻമാർ നിൽക്കുന്ന സ്റ്റേജ് ഒടിഞ്ഞ് വീണാലുള്ള അവസ്ഥ നിങ്ങളൊന്ന് ആലോചിച്ച് നോക്കിക്കേ😁😁😁"
കെയ്റ്റും,ജൂണും നോക്കി അവനെയങ്ങു ദഹിപ്പിച്ചു.😤😤 കൂടാതെ ജാക്സൻ്റെ വക അവൻ്റെ തലക്കിട്ട് ഒരു കൊട്ടും കിട്ടി. "ഡാ ഞങ്ങൾ നല്ല ഉറപ്പോടെ കെട്ടിയ സ്റ്റേജാ നീ പറഞ്ഞ് പൊളിക്കണ്ട"
ആൻഡ്രൂ :"ആവൂ... അണ്ണൻ എപ്പോ വന്ന്🙂🙃"
ജാക്സൺ:"അണ്ണൻ വന്നിട്ട് കുറേ നാളായി 😏മകൻ അവിടെ മിണ്ടാതെ നിൽക്ക് "
ആൻഡ്രൂ ഒന്ന് പല്ലിളിച്ചു...😬
എല്ലാവരും അവൻ്റെ ചിരി കണ്ട് അവനെ കളിയാക്കി ചിരിച്ച്. ജൂണും കൂടി അവരോടൊപ്പം. എന്നിട്ട് അവൻ ജിമിനെയും ടെയേയും ഒന്ന് നോക്കി.പെണ്ണുങ്ങളെല്ലാം അവൻമാരുടെ ഷോ കാണാൻ നല്ല വെയ്റ്റിംഗാണ്. അവൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. വെറുതെ ഒന്ന് തിരിഞ്ഞ് നോക്കി. അവൻ പെട്ടെന്ന് ഞെട്ടിപ്പോയി.
Oops! Ang larawang ito ay hindi sumusunod sa aming mga alituntunin sa nilalaman. Upang magpatuloy sa pag-publish, subukan itong alisin o mag-upload ng bago.