" ജിന്നേട്ടാ ഒന്നൂടെ ആലോചിക്കൂന്നോ"
"ജൂൺ ഞാൻ ഇതിൽ 100% sure ആണ്"
രണ്ടുപേരും പരസ്പരം ഒന്ന് നോക്കി ചിരിച്ചു 🤗❤️
ആ നിമിഷം ഒന്ന് freeze ആയി നിന്നിരുന്നെങ്കിൽ എന്ന് അവർ രണ്ടുപരും മനസ്സുകൊണ്ട് ആലോചിച്ചു.
Will this last forever .......🦋🥀❄️
Jin fell firs...
ആ പെണ്ണ് ജൂണിൻ്റെ നുണക്കുഴിയിൽ പിച്ചിയിട്ട് എന്തോ പറഞ്ഞു.
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ജൂൺ ചിരിച്ച് കൊണ്ട് അവളുടെ കൈ പതിയെ മാറ്റി.
നമ്മൾക്ക് ഇഷ്ടം തോന്നുന്നവരോട് മറ്റാരെങ്കിലും ക്ലോസ് ആവുന്നത് നമുക്ക് കണ്ണിന് കുളിർമ്മ നൽകുന്ന കാഴ്ച്ച ആവില്ല.
അത് തന്നെ ജിന്നിനും സംഭവിച്ചു അവന് ആ കാഴ്ച്ച അത്ര സുഖം തോന്നിയില്ല. അവൻ നേരേ തിരിഞ്ഞ് ഫുഡ് കഴിക്കാൻ തുടങ്ങി. പക്ഷേ അവന് പറ്റണ്ടെ. ജിൻ ഓട്ടോമാറ്റിക്കലി ജൂണിൻ്റെ സൈഡിലേക്ക് തന്നെ നോക്കിപോയി.
ജൂണിനാണെൽ ഇനിയും ആ നോട്ടം താങ്ങാൻ പറ്റില്ല. കുറേ നേരമായി അവൻ ഇത് ശ്രദ്ധിക്കുന്നു. ആദ്യം വിചാരിച്ച് വേറെ ആരെയോ ആണെന്നാണ്. എന്നാൽ ആ കണ്ണുകൾ അവനെ ചുറ്റിയാണ് ചലിക്കുന്നതെന്ന് ജൂണിന് മനസ്സിലായി. അവൻ വേറൊന്നും പിന്നെ ചിന്തിച്ചില്ല അയാളെ ലക്ഷ്യമാക്കി അങ്ങ് നടന്നു.
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ജിൻ നോക്കുമ്പോൾ ജൂൺ അവൻ്റെ അടുത്തേക്ക് വരുന്നു, അവൻ വേഗം ഫുഡിലേക്ക് നോക്കി കഴിക്കാൻ തുടങ്ങി. അപ്പോഴേക്കും ജൂൺ ജിന്നിൻ്റെയും ഹോബിയുടെയും ടേബിളിനടുത്തേക്ക് വന്നിരുന്നു.
ജൂൺ:"excuse me sir" ജിന്നിനെ നോക്കി പറഞ്ഞു . ജിൻ തലയുയർത്തി നോക്കിയില്ല. പക്ഷേ ജൂണിൻ്റെ ശബ്ദം ജിന്നിൻ്റെ കാതിൽ വീണപ്പോൾ അവൻ അത് വളരെ കാലമായി കേക്കാൻ കൊതിച്ചിരുന്നത് പോലെ തോന്നി😇😇. ജിന്നിന് പകരം ഹോബി ജൂണിനെ നോക്കി. "Yess." ജൂൺ:"സോറി sir നിങ്ങളല്ല ആ sir"