" ജിന്നേട്ടാ ഒന്നൂടെ ആലോചിക്കൂന്നോ"
"ജൂൺ ഞാൻ ഇതിൽ 100% sure ആണ്"
രണ്ടുപേരും പരസ്പരം ഒന്ന് നോക്കി ചിരിച്ചു 🤗❤️
ആ നിമിഷം ഒന്ന് freeze ആയി നിന്നിരുന്നെങ്കിൽ എന്ന് അവർ രണ്ടുപരും മനസ്സുകൊണ്ട് ആലോചിച്ചു.
Will this last forever .......🦋🥀❄️
Jin fell firs...
¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.
ആ ബൈക്കുകൾ കാതടപ്പിക്കുന്ന ശബ്ദത്തിൽ കാറിനടുത്ത് വന്ന് ബ്രേക്ക് പിടിച്ചു. അവിടെയൊക്കെ അത്യാവശ്യം ആൾ ഉണ്ടായിരുന്ന സ്ഥലം ആയിരുന്നു. ആൾക്കാരും അവരെ ശ്രദ്ധിച്ചു. ഹോബിയും പേടിച്ച് പോയി, പക്ഷേ അവൻ ശെരിക്കും ഞെട്ടിയത് അന്നാ സ്റ്റേജിൽ ശലഭത്തേ പോലെ പറന്ന് കളിച്ച ഇന്നസെൻ്റ് ഫേസ് ഉണ്ടായിരുന്ന ചെറുക്കൻ്റെ ഇപ്പോഴത്തെ മുഖം ഭാവം കണ്ടാണ്. ഒരു ഡെവിൾ ലുക്കിൽആണ് അവനിപ്പോൾ ഉളളത്. ഹോബി ജിമിനെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു പെട്ടെന്നാണ് അവൻ നല്ല സ്റ്റൈലിൽ ബൈക്കിൽ നിന്ന് ഇറങ്ങി ദേഷ്യത്തോടെ ഹോബിയുടെ അടുത്തേക്ക് പാഞ്ഞ് വന്നത്. അടുത്ത് വന്നതും ഹോബിയുടെ ഷർട്ടിന് കുത്തി പിടിച്ച് അവനെ തള്ളി ബോണറ്റിൻ്റെ സൈഡിൽ അമർത്തി നിർത്തി ജിമിൻ:" 😡പറയെടാഅവനേവിടെ" ജിമിൻ അവനെ അടിക്കാൻ കയ്യുയർത്തി, ഹോബി കണ്ണടച്ചുകൊണ്ട് :"എന്നെ ഒന്നും ചെയ്യല്ലേ 😣" ജിമിൻ ഒന്ന് സ്റ്റോപ് ആയി, ഹോബിയെ തന്നെ നോക്കി, കയ്യ് മുഖത്ത് വീഴാത്തത് കൊണ്ട് ഹോബിയും കണ്ണ് തുറന്ന്. രണ്ട് പേരുടെയും കണ്ണുകളിൽ ഒരു സ്പാർക്ക് ഉണ്ടായി. രണ്ട് പേരും അനങ്ങിയില്ല.
പെട്ടെന്നാണ് ജാക്ക്സൺ വന്ന് ജിന്നിനെ ബാക്ക് സീറ്റിൽ നിന്ന് വലിച്ചെടുത്ത്ട്ട് door ക്ലോസ് ചെയ്ത് ജിന്നിനെ കാറിനോട് ചേർത്ത് നിർത്തി അവന്റെ കോളറിൽ കുത്തിപ്പിടിച്ചു. ആൻഡ്രൂ ബാക്കിൽ നിന്ന് ജൂണിനെ പുറത്തിറക്കി. അവൻ ജൂണിന്റെ മുറിവ് കണ്ടു ആൻഡ്രൂ : " ടാ ഇവനെ തല്ലിയിട്ടുണ്ട് " ജാക്സൺ : " പറയടാ എന്തിനാ അവനെ തല്ലിയത് , നീ ആരുടെ ദേഹത്താ കൈ വെച്ചത് എന്ന് നിനക്ക് അറിയാമോ😡. നീ അങ്ങനെ അവനെ തൊട്ടിട്ട് വെറുതെ പോകാമെന്ന്വിചാരിക്കണ്ട" അവൻ അലറി