Tangled 🪢

198 29 44
                                        


🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥

ജൂൺ ഷോപ്പിൽ നിന്ന് പുറത്തേക്ക് ഇറങ്ങി,
അപ്പോൾ
? : "ജൂൺ......."

അവൻ വിളി കേട്ടിടത്തേക്ക് നോക്കി,

ജൂൺ :"😍 ലിസ "

ലിസ :" എടാ, ഷോപ്പിംഗ് ആണോ"

ജൂൺ :"ഹാ ടി, എല്ലാരും ഉണ്ടല്ലോ"

അവർ 6 പേർ ഉണ്ടായിരുന്നു, ജൂണിൻ്റെ കോളേജ് മേറ്റ്സ് ആണ്.

ലിസ :"ഇന്ന് ഓഫായത് കൊണ്ട് ചില്ലറ ഷോപ്പിംഗ് നടത്താം എന്ന് വിചാരിച്ചു"

ജൂൺ :"ഓഹോ 😄 ഈ മാൾ മുഴുവനും ഉണ്ടല്ലോ കയ്യിൽ"

ജിസൂ :"എടാ ഞങ്ങൾക്ക് ഇങ്ങനെ കയ്യിൽ പിടിക്കാൻ കനത്തിന് വല്ലതും വേണം 😁"

അവർ അങ്ങനെ ഓരോന്ന് പറഞ്ഞ് നിന്നു

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

കോഫി ഷോപ്പിനകത്ത്

എല്ലാവരും എഴുന്നേറ്റു ടേ അവന്റെ കിറ്റുകളിലേക്ക് നോക്കി അവന് എല്ലാം കൂടി എടുക്കാൻ മടി.
അവൻ ജിമിനെ ഒന്ന് നോക്കി
: " ജിമ്മി ............. നിന്റെ ഉറക്കം ഒക്കെ ok അല്ലേടാ😌 "

ജിമിൻ അവനെ നോക്കി കണ്ണുരുട്ടി ,
ടേ : " രണ്ട് കിറ്റ് എടുക്കുവല്ലേ അപ്പോ 😌"

ജിമിൻ വന്ന് രണ്ട് കിറ്റ് എടുത്തു , അപ്പോൾ അതിന്റെ കൂടെ രണ്ട് കിറ്റ് കൂടെ ചേർത്ത് വെച്ച് ടേ കൊടുത്തു.
ജിമിൻ അവനെ ഒന്നൂടെ നോക്കി പല്ല് ഞെരിച്ചു , അവന് ഗ്രൂപ്പിലുള്ള തന്റെ ടെറർ ഇമേജ് കളയാൻ പറ്റില്ല ഒരു പേടി സ്വപ്നത്തിന്റെ പേരിൽ.
അവൻ ടേയുടെ പുറകേ നടന്നു, ബാക്കിയുള്ളവരും അവന്റെ പുറകേ ഇറങ്ങി. പുറത്തോട്ട് ഇറങ്ങിയ ടേ അവിടെ സ്റ്റോപ്പ് ആയി നിന്നു . എല്ലാവരും സംശയത്തോടെ അവനെ നോക്കി, അവൻ നോക്കുന്നിടത്തേക്ക് അവരുടെ കണ്ണും ഫോളോ ചെയ്തു.

ജിമിൻ :"എവിടെ നോക്കിയാലും ഇവളുമാരെ കാണാല്ലോ"

ടേ :"ചുമ്മ ഷോയാ എല്ലാം, എനിക്ക് കാണുന്നതെ കലിയാ 😤"

IT'S GREEN 🚦 GO AHEAD 🥀💞Donde viven las historias. Descúbrelo ahora