it's time to buckle up 🔥

132 20 6
                                    

ആ ദിവസം

ജിന്നേട്ടൻ തിരിച്ച് വീട്ടിലെത്തി റെഡി ആയി ഓഫീസിലേക്ക് തിരിച്ചു.
ഓഫീസിലെത്തിയപ്പോൾ ഹോബി വന്ന് ഗ്രീറ്റ് ചെയ്തു. പിന്നെ അവരുടെ ജോലിയുടെ തിരക്കുകൾ ആയി അന്ന് മുന്നോട്ട് പോയി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

Mad angles ഉം അവരവരുടെ വീട്ടിലേക്ക് തിരിച്ചു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
സുഗ ഓഫീസിൽ എത്തി ഫയലൊക്കെ പരിശോധിച്ച് കൊണ്ടിരിക്കുവാണ്,
അവൻ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന കേസിൽ ലീഡില്ലാതെ വഴിമുട്ടിയ സ്ഥിതിയിലാണ്. അപ്പോഴേക്കും അവന് ഒരു കാൾ വന്നു,മിസിംഗ് ആയ കുട്ടിയുടെ അമ്മ Suicide ചെയ്തു.അവൻ നെറ്റിയിൽ വിരൽ കൊണ്ട് ഒന്ന് തഴുകി.
:"ഇത് വീണ്ടും കുരുക്ക് മുറുകുകയാണല്ലോ"

അവൻ അവൻ്റെ ടീമിനെ വിളിച്ചു സീനിലേക്ക് പോവാൻ തയ്യാറായി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°′°°°°°°°°°°°
ഉച്ച സമയം ജൂൺ ഫുഡൊക്കെ കഴിച്ച് കഴിഞ്ഞ് ടേയുടെ അടുത്തേക്ക് വന്നു.
ടേ ഫുഡ് കഴിക്കുവാണ്. ജൂണിനെ കണ്ടതും

:" ഡാ നീ കഴിച്ചാ "

ജൂൺ : " ഇല്ല എന്തേ ..... 😒"

ടേ :"ആഹാ....എങ്കിൽ ദാ ഇരിക്കുന്ന കറി ഇങ്ങോട്ട് നീക്കി വെച്ചേ എനിക്ക് എത്തുന്നില്ല☺️ "

ജൂൺ :" കഴിക്കാത്തകൊണ്ട് എനിക്ക് അത്ര എനർജിയില്ല...............പോയി എടുത്ത് കഴിക്കെടാ😏 "

ടേ :" ഡാ പ്ലീസ് പ്ലീസ് നിന്റെ നോവൽ 100 ദിവസം ഓടും, ഒന്ന് എടുത്ത് താടാ മുത്തേ "
ജൂൺ :" ഹോ ഈ മടിയനെകൊണ്ട് ഞാൻ തോറ്റു"

ടേ : "alexa please play fake love 🥺 ഇവന് ഇപ്പോ എന്നോട് ഒരു സ്നേഹോം ഇല്ല"

ജൂൺ :"ഇന്നാ കൊണ്ട് പോയി തിന്ന്"

ബാക്ക്ഗ്രൗണ്ടിൽ ഫേക്ക് ലൗ പ്ലേ ആവുന്നു, ജൂൺ അവനെ നോക്കി അപ്പോ ടേ ഒരു കിസ്സിങ് ഫേസ് കാണിച്ചു .

ജൂൺ:"😬, ഡാ റിമോട്ട് എവിടെ"

അവൻ റിമോട്ട് തപ്പാൻ തുടങ്ങി
ടേ :"അവിടെയെങ്ങാനും നോക്ക് നീ ഞാൻ ഇത് കഴിക്കട്ടെ, ഹോ എന്താ ഒരു ടേസ്റ്റ് ഈ കറിക്ക് 😋"

IT'S GREEN 🚦 GO AHEAD 🥀💞Donde viven las historias. Descúbrelo ahora