Mad angles പ്രാക്ടീസ് ഒക്കെ കഴിഞ്ഞ് വീടുകളിലേക്ക് നടന്നു.
ജാക്സണും മാർക്കിനും ജോലിയുണ്ട് അവർ നടപ്പിന് വേഗം കൂട്ടി.
ഫെലിക്സ് ഗ്രാഫിക് ഡിസൈനിംഗ് കോഴ്സ് ചെയ്യുന്നുണ്ട്.
ജിമിന് ഡാൻസ് പ്രാക്ടീസ് ഉണ്ട്,
ജൂണിനും, ടേയ്ക്കും, അൻഡ്രൂവിനും പ്രത്യേകിച്ച് പണിയൊന്നുംഇല്ല. ടേ തൻ്റെ വോക്കലിൽ ഫോക്കസ് ചെയ്യാനാണ് ആഗ്രഹം. അവൻ അതിന് പ്രാക്ടീസ് ചെയ്യുന്നുണ്ട്, ഷോകൾക്കും, മറ്റും പോവുന്നുണ്ട് പരമാവധി സ്റ്റേജ് കവർ ചെയ്യുക അതാണ് അവൻ്റെ ലക്ഷ്യം. അതിന് വേണ്ടി നല്ല നല്ല ബന്ധങ്ങളും അവൻ കീപ്പ് ചെയ്യുന്നുണ്ട്. പിന്നെ ആൻഡ്രൂ അവൻ നേരത്തെ ഇവർ പാർട്ട് ടൈം വർക്ക് ചെയ്ത ഇവൻ്റ് മാനേജ്മെൻ്റിൻ്റെ കൂടേ ഫോട്ടോ ഗ്രാഫർ ആയി പോവുന്നുണ്ട്. പിന്നെ നാട്ടിലെ തന്നെ ഫോട്ടോഗ്രാഫറിൻ്റെ വേക്കൻസി ഉള്ള കമ്പനികളിൽ അവൻ അപേക്ഷിച്ചിരുന്നു.പക്ഷേ അവന് ഒന്നും തന്നെ അങ്ങോട്ട് റെഡിയാകുന്നില്ല. പിന്നേ കെയ്റ്റ് ആൾ psc ട്രൈ ചെയ്യുന്നു.ജൂൺ എഴുത്തിൻ്റെ പുറകേ തന്നെയാണ് നോവൽ ഉടനെ തീർക്കാനാണ് അവൻ്റെ ഉദ്ദേശം. അവൻ ലൈബ്രറികളിലും എഴുത്തുമായി ദിവസം ചിലവഴിക്കും. അവൻ യുവ സംഘടനകളിൽ ഒക്കെ അംഗം ആണ് അതിൻ്റെ ഭാഗമായി നടക്കുന്ന പരിപാടികളിലും അവൻ ഭാഗമാകാറുണ്ട്.ജൂണിൻ്റെ പ്രസൻ്റേഷൻ സ്കിൽ നല്ലതായത്കൊണ്ട് അങ്ങനെയും അവന് ധാരാളം അവസരങ്ങൾ കിട്ടാറുണ്ട്. അവന് താൽപര്യം തോന്നുന്ന സബ്ജക്ട്ടുകൾ കണ്ടാൽ അതിൻ്റെ മാക്‌സിമമം source ഉപയോഗിച്ച് അവൻ അത് പഠിച്ചെടുക്കും.അവൻ്റെ ഈ പഠിത്തത്തിനുള്ള ആഗ്രഹം ആദ്യം കണ്ടപ്പോൾ അവൻ്റെ അച്ഛനും അമ്മയും അവൻ ഒരു സിവിൽ servant ആകുമെന്ന് വിചാരിച്ചു. പക്ഷേ അവന് അതിനൊന്നും താൽപര്യം ഇല്ലായിരുന്നു. അവന് അറിവ് ശേഖരിക്കുക എന്നത് ഒരു ഹോബി ആയിരുന്നു .വിവിധങ്ങളായ വിഷയങ്ങളിൽ അവന് ഇഷ്ടം തോന്നുന്നത് അവൻ തിരഞ്ഞെടുത്ത് പഠിക്കും.കിട്ടുന്ന അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കാനും അവന് മടിയില്ല.ജൂൺ അങ്ങനെ വീടെത്തി അവിടെ സുഗയ്ക്കുള്ള ജീപ്പ് വന്ന് കിടപ്പുണ്ട്.
അവൻ ഡ്രൈവറെ കാണാത്ത കൊണ്ട് ജീപ്പിൻ്റെ ഗ്ലാസിലൂടെ ഉള്ളിലേക്ക് നോക്കി ഒന്നും കാണുന്നില്ല. അവൻ രണ്ട് കയ്യും കണ്ണിന് സൈഡിൽ വെച്ച് ഒന്ന് കൂടേ നോക്കി. അപ്പോൾ അവരുടെ വീട്ടിൽ നിന്നും ഒരു ശബ്ദം കേട്ടു.
:"എന്നാടാ ഇനി അതിനകത്ത്"
ജൂൺ തിരിഞ്ഞ് നോക്കി സുഗ ആയിരുന്നു,കൂടേ ഡ്രൈവർ അജയും ഉണ്ട്.
![](https://img.wattpad.com/cover/332005185-288-k214777.jpg)
YOU ARE READING
IT'S GREEN 🚦 GO AHEAD 🥀💞
Romance" ജിന്നേട്ടാ ഒന്നൂടെ ആലോചിക്കൂന്നോ" "ജൂൺ ഞാൻ ഇതിൽ 100% sure ആണ്" രണ്ടുപേരും പരസ്പരം ഒന്ന് നോക്കി ചിരിച്ചു 🤗❤️ ആ നിമിഷം ഒന്ന് freeze ആയി നിന്നിരുന്നെങ്കിൽ എന്ന് അവർ രണ്ടുപരും മനസ്സുകൊണ്ട് ആലോചിച്ചു. Will this last forever .......🦋🥀❄️ Jin fell firs...