Signal 🚥

338 29 3
                                    

🚦

ട്രാഫിക് സിഗ്നൽ റെഡ് തെളിഞ്ഞു അവൻ അസ്വസ്ഥതയോടെ സ്റ്റിയറിങ്ങിൽ തട്ടികൊണ്ട് ദീർഘ നിശ്വാസം വിട്ടു........

നല്ല ഹെവി ട്രാഫിക് ഉണ്ടായിരുന്നു. സമയം 7 ആവുന്നു. ഹോൺ ശബ്ദങ്ങൾ മത്സരിച്ച് കേൾക്കാമായിരുന്നു. സാധാരണ ഒരു ബിസി റോഡിൽ കേക്കുന്ന എല്ലാത്തരം ശബ്ദങ്ങളും അവിടെ അങ്ങനെ നിറഞ്ഞു നിന്നു.

കാറിനകത്ത് Ac ഓൺ ആയിരുന്നെങ്കിലും അവന് ശ്വാസം മുട്ടുന്നത് പോലെ തോന്നി . അവൻ പതിയെ ടൈ ലൂസാക്കി സീറ്റിലേക്ക് ചാഞ്ഞിരുന്നു. അന്നത്തെ ദിവസത്തെ സംഭവങ്ങൾ എല്ലാം അങ്ങനെ ഫ്ലാഷ് സെക്കൻഡിൽ ഓടി കൊണ്ടിരുന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
"ജിൻ ഞാൻ വളരെ പ്രതീക്ഷയോടെയാണ് ഇങ്ങോട്ട് വന്നത് പക്ഷേ ഇതിൽ ഞാൻ ഒട്ടും satisfied അല്ല. നിങ്ങളുടെ പഴയ വർകുകളുടെ ക്വാളിറ്റി ഇവിടെ കാണാൻ കഴിയുന്നില്ല.

സോറി ജിൻ we are really disappointed"

ജിൻ:" sir give me one month. it's a request.i will not disappoint you then"

"Sorry ജിൻ we can't...
We are taking our leave"

ജിൻ: "ok sir" (very sad)

അവർ മീറ്റിംഗ് റൂമിൽ നിന്നും ഇറങ്ങി പോവുന്നു.

ജിൻ മീറ്റിംഗ് റൂമിലുള്ള തൻ്റെ staffukale നോക്കി എല്ലാവരുടെയും മുഖം ആകെ വാടിയിരിക്കുന്നൂ. തൻ്റെ staffukale ഏറ്റവും care ചെയ്യുന്ന ഒരു ആൾ ആണ് ജിൻ

അവൻ അവരെ ചീയർ ചെയ്യിക്കാനയി പറഞ്ഞു.

ഗൈസ് നമ്മുടെ കമ്പനിയുടെ പേരെന്താ

Staffukalellam മുഖത്തോട് മുഖം നോക്കി പതിഞ്ഞ സ്വരത്തിൽ എല്ലാവരും പറഞ്ഞു "ഹെഡ്സ് അപ്പ്"

ജിൻ:"ഉറച്ച സ്വരത്തിൽ"

എല്ലാ സ്റ്റാഫും ഉച്ചത്തിൽ പറഞ്ഞു "ഹെഡ്സ് അപ്പ്"

ജിൻ:" നമുക്ക് ഇതിനേക്കാൾ വലിയ സിട്ടുവേഷൻസ് നേരിടേണ്ടി വരും .തല ഉയർത്തി തന്നെ നിൽക്കുക തല താഴ്ന്ന് പോയാൽ നിങ്ങൾ കാണേണ്ട കാഴ്ചകൾ മിസ്സ് ആവും അത് നിങ്ങടെ
ക്രിയേറ്റീവ് ഐഡിയാസിന് ബാധിക്കും. അത് ഇതുപോലെ നമുക്ക് വലിയ നഷ്ട്ടം ഉണ്ടാകും.so heads up, straight your posture and work for your next project fighting"
Employees"Fighting sir 😍"

IT'S GREEN 🚦 GO AHEAD 🥀💞Where stories live. Discover now