Gifted❄️🦋

164 23 2
                                    





വിനയ്ക്ക് ഹോബി ഒരു ഇരയെ ഇട്ട് കൊടുത്തിട്ട് അവൻ അവിടെന്ന് മുങ്ങി.
ഹോബി ഇപ്പോൾ ജിന്നിന്നെ തപ്പി നടക്കുവാണ്.
അപ്പോഴാണ് അവൻ്റെ ശ്രദ്ധ സ്റ്റേജിൽ ഒരു ചിത്രശലഭത്തേപ്പോൽ പാറി കളിക്കുന്ന ഒരാളിൽ ഉടക്കിയത്. കാലുകൾ നിലത്ത് കുത്തുന്നുണ്ടെങ്കിലും അവൻ ആ മനോഹരമായ സ്റ്റേജിൽ പറക്കുന്നത് പോലെ ഹോബിക്ക് തോന്നി.

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.




അവൻ ആ ചെറുക്കൻ ആരാണെന്ന് അറിയാൻ സ്റ്റേജിനടുത്തേക്ക് നടന്നു, അവിടെ ഒരു സീറ്റിൽ ഇരുന്നു.

ആ ഡാൻസ് അവനിൽ എന്തോ ഫീലിംഗ്സിനെ ഇളക്കി വിട്ടു.

ഹോബി തൻ്റെ ഓർമകളിലേക്ക് തിരിച്ച് പോയി.
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<

 <<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.




അവനും ഇതുപോലെ പാറി പറന്ന് നൃത്തം ചെയ്തതും എല്ലാവരും അവനെ പ്രശംസിച്ചതും അവൻ ഓർത്തു. പക്ഷെ ജീവിതം നമ്മൾ വിചാരിക്കുന്ന റൂട്ടിൽ ഒരിക്കലും പോവില്ലലോ. അവൻ്റെ ഫാമിലി അവനെ സെറ്റിൽട് ആയി കാണാൻ ആഗ്രഹിച്ചു.അവർക്ക് മകൻ ഡാൻസ് കളിച്ച് നടക്കുന്നത് അംഗീകരിക്കാൻ ആയില്ല. അവർക്ക് എതിര് പറയാൻ അവന് പറ്റില്ലായിരുന്നു. അത്കൊണ്ട് അവൻ ഈ ഫീൽഡ് ചൂസ് ചെയ്തു. അവൻ ഇപ്പോൾ ഹാപ്പി ആണോന്ന് ചോദിച്ചാൽ അവൻ്റെ ഫാമിലി ഹാപ്പിയാണ്. അവൻ്റെ കണ്ണ് ഒന്ന് നനഞ്ഞു. ജിന്ന് പലപ്പോഴും അവനോട് പറഞ്ഞിരുന്നു നിനക്ക് ഇഷടമുള്ളത് ഫീൽഡ് തിരഞ്ഞെടുക്കാൻ അവനെ നിർബന്ധിച്ചതാണ്. പക്ഷേ അവന് ഫാമിലിയെ വിഷമിപ്പിക്കാൻ വയ്യായിരുന്നു.
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ജിൻ:"ഡാ...ഡാ.....ഡാ ഹോബി"
ഹോബി :"ഹേ... എന്നാടാ"
ജിൻ :"നീ ഇവിടെയിരിക്കുവാരുന്നോ ഞാൻ എവിടെയൊക്കെ നോക്കി"
ഹോബിയുടെ അടുത്ത സീറ്റിൽ പോയിരുന്നു.
ഹോബി:"ഹമ്"
ജിൻ:"എന്താ ഡാ"
ഹോബി:"ഒന്നുവില്ല"
ജിൻ:"ഹാ പിന്നേ ഡാ ഞാനിപ്പോ ആ dimple ചെറുക്കനെ കണ്ടെടാ, പക്ഷേ ഞാനവനെ ചെന്ന് ഇടിച്ച് താഴെ ഇട്ട്. അവനോട് ഞാൻ ചൂടായി പക്ഷേ അതവനാണെന്ന് അറിഞ്ഞോണ്ടല്ല ശ്ശേ... നാണക്കേടായി."
ഹോബിയുടെ ശ്രദ്ധ സ്റ്റേജിലാണ് അവനാ ചെറിയ ചെറുക്കൻ്റെ ഓരോ സ്റ്റെപ്പ്‌സും സൂഷ്മമായി നോക്കുവാണ്. എന്താ ഒരു ഡാൻസ്.
ജിൻ :"ഞാൻ പോയി സോറി ചോദിക്കണോഡാ. ഏയ് അത് വേണ്ട അവൻ ഇടിക്കാൻ ഓങ്ങി________
ജിൻ ഒന്ന് നിർത്തി ഹോബിയേ നോക്കി അവൻ്റെ കണ്ണ് സ്റ്റേജിലാണ്. അവനും അങ്ങോട്ട് നോക്കി അന്ന് സിഗ്നലിൽ വെച്ച് കണ്ട ചെറുക്കനാണത്.
*ഹോ അന്നത്തെ അവൻ്റെ ചാട്ടം, ഡാൻസിൽ അവൻ അതിനേക്കാൾ മെയ് വഴക്കം* അവൻ മനസ്സിൽ ഓർത്തു.

IT'S GREEN 🚦 GO AHEAD 🥀💞Donde viven las historias. Descúbrelo ahora