" ജിന്നേട്ടാ ഒന്നൂടെ ആലോചിക്കൂന്നോ"
"ജൂൺ ഞാൻ ഇതിൽ 100% sure ആണ്"
രണ്ടുപേരും പരസ്പരം ഒന്ന് നോക്കി ചിരിച്ചു 🤗❤️
ആ നിമിഷം ഒന്ന് freeze ആയി നിന്നിരുന്നെങ്കിൽ എന്ന് അവർ രണ്ടുപരും മനസ്സുകൊണ്ട് ആലോചിച്ചു.
Will this last forever .......🦋🥀❄️
Jin fell firs...
ജൂണും, ട്ടേയും, ജിമിനും അവരുടെ ഗ്യാങ്ങും റോഡിൽ നിന്ന് ചാടി വീണ്ടും കുറേ ഇടവഴികളിലൂടെ ഓടി. എല്ലാവരും പല വഴികളിലൂടെയും ചാടി ഓടി ഒരു ഒഴിഞ്ഞ കെട്ടിടത്തിൽ എത്തി.
എല്ലാവരും കിതക്കുന്നുണ്ട് . ജൂൺ മുട്ടിന് കൈകൊടുത്ത് നിന്ന് കിതക്കുന്നു. ജിമിൻ അവിടെ ഒരു ഭിത്തിയിൽ ചാരി താഴോട്ട് ഊർന്ന് ഇരുന്നു കിതക്കുന്നു. ട്ടേ വെട്ടിയിട്ട വാഴപോലെ ഒരു ചെറു മതിലിനു മുകളിൽ കിടന്നു. ബാക്കിയുള്ളവരും പലടുത്തായി വീണു കിടന്നു. അതിലെ ഒരുത്തൻ സംസാരിച്ച് തുടങ്ങി
" അതേതായാലുംപൊളിച്ച് പിള്ളേരെ"
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
അവൻ ജാക്സൺ(age 25) ഈ ഗ്യാംഗിൻ്റെ ലീഡർ, ആശാൻ, മാസ്റ്റർ എന്ത് വേണമെങ്കിലും പറയാം.
8 പേർ ചേർന്നതാണ് ഇവരുടെ ഗ്യാംങ്. ലീഡർ ജാക്സൺ. പിന്നെ ജൂൺ, ട്ടേ, ജിമിൻ, ഫെലിക്സ്, കെയ്റ്റ്, ആൻഡ്രൂ, മാർക്ക്. ഇവർ ചെറുപ്പം മുതൽ ഒരുമിച്ച് കളിച്ച് വളർന്നവരാണ്.
Mad angles എന്നാണ് ഇവരുടെ ഗ്യാംഗിൻ്റെ പേര്. നാട്ടുകാർകൊക്കെ ഇവരെ ഭയങ്കര കാര്യമാണ് അതുകൊണ്ട് ഇവരെ അവിടെ പരിസരത്ത്ങ്ങാനും കണ്ടാൽ എറിഞ്ഞ് ഓടിക്കും. കുറച്ച് തല്ലുകൊള്ളിത്തരം കൂടുതലാണ്.
ഇനി മുതൽ ഇവർ നമ്മുടെ പിള്ളേരാണെ
ഈയിടെയായി അവർ Parkour പ്രാക്ടീസ് ചെയ്യുന്നുണ്ട്.അതാണ് അവിടെ റോഡിൽ അവർ കാണിച്ചത്.
(പ്രണവ്ആദിമൂവിയിൽ ചെയ്യുന്ന സ്റ്റണ്ട്)
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.