" ജിന്നേട്ടാ ഒന്നൂടെ ആലോചിക്കൂന്നോ"
"ജൂൺ ഞാൻ ഇതിൽ 100% sure ആണ്"
രണ്ടുപേരും പരസ്പരം ഒന്ന് നോക്കി ചിരിച്ചു 🤗❤️
ആ നിമിഷം ഒന്ന് freeze ആയി നിന്നിരുന്നെങ്കിൽ എന്ന് അവർ രണ്ടുപരും മനസ്സുകൊണ്ട് ആലോചിച്ചു.
Will this last forever .......🦋🥀❄️
Jin fell firs...
അവൻ്റെ മുഖം ഒന്ന് മാറി "അവരിൽ ആരെങ്കിലും ആയിരിക്കുമോ"
🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥
അവൻ്റെ ചിന്തകൾ കുറച്ച് വർഷങ്ങൾ പിന്നോട്ട് പോയി
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
ആ ക്യാമ്പസ് അവന്റെ സ്വപ്നമായിരുന്നു. അന്ന് ആ കോളേജിൽ ചെന്ന് കയറുമ്പോൾ വളരെയധികം പ്രതീക്ഷകൾ അവനുണ്ടായിരുന്നു. ഫ്രെഷേഴ്സിനെ ആ കോളേജ് ആഘോഷത്തോടെ വരവേറ്റു.
Ups! Gambar ini tidak mengikuti Pedoman Konten kami. Untuk melanjutkan publikasi, hapuslah gambar ini atau unggah gambar lain.
കോളേജിലെ ആദ്യ ദിനങ്ങൾ സീനിയേഴ്സിൻ്റെ വക ഉണ്ടായിരുന്നു സ്വീകരണ കലാ പരിപാടികളൊക്കെ അവൻ ആസ്വദിച്ചു . അങ്ങനെ ഇടിച്ച് കയറി സംസാരിക്കുന്ന ആൾ അല്ലായിരുന്നത് കൊണ്ട്,അവന് അങ്ങനെ കൂട്ടുകാരെ ഒന്നും കിട്ടിയില്ല. അവൻ പിന്നെ കോളേജിൽ തിരഞ്ഞത് അവിടുത്തെ ലൈബ്രറി ആയിരുന്നു. ആ ലൈബ്രറി പിന്നീട് അവൻ്റെ പ്രിയപെട്ട ഇടം ആയ്. അവൻ ലൈബ്രറിയിൽ വെച്ച് പരിചയപ്പെട്ടതാണ് നിലയെയും, കിരണിനെയും.
Ups! Gambar ini tidak mengikuti Pedoman Konten kami. Untuk melanjutkan publikasi, hapuslah gambar ini atau unggah gambar lain.
അവരും നല്ല ബുക്ക് ടേസ്റ്റും, ഏകദേശം ഒരേ ചിന്താഗതിക്കാരുമായിരുന്നൂ.ജൂണിൻ്റെ സംസാരവും അതവൻ അവർക്ക് വിവരിച്ച് കൊടുക്കുന്നതും വളരെ മനോഹരമായിരുന്നു, അത് നല്ല പോലെ അവർ ആസ്വദിച്ചിരുന്നു.അങ്ങനെ അവർ നല്ല സുഹൃത്തുക്കളായി. അവർ അവനുമായി സംസാരിക്കാൻ കൂടുതൽ സമയം കണ്ടെത്തി.അത്രയധികം ആകർഷണീയമാണ് അവൻ ഓരോ സബ്ജക്ടിനെയുംകുറിച്ച് വാചാലനാകുമ്പോൾ.