Never ever let you go 💞

161 23 12
                                        

🌅

പിറ്റേ ദിവസം വെളുപ്പിനെ ,
ജിന്നേട്ടന്റെ വീട് 🏡
ആള് കണ്ണാടിയുടെ മുന്നിലാണ് ജോഗിംഗിന് പോവാൻ റെഡിയാവുകയാണ്.

പിറ്റേ ദിവസം വെളുപ്പിനെ ,ജിന്നേട്ടന്റെ വീട് 🏡ആള് കണ്ണാടിയുടെ മുന്നിലാണ് ജോഗിംഗിന് പോവാൻ റെഡിയാവുകയാണ്

Oops! Questa immagine non segue le nostre linee guida sui contenuti. Per continuare la pubblicazione, provare a rimuoverlo o caricare un altro.





മുടിയൊക്കെ സെറ്റാക്കി വേഗം തന്നെ പുറത്തോട്ട് നടന്നു,രാമുവേട്ടന് ഗുഡ്മോണിംഗ് പറഞ്ഞ് അവൻ ഗേറ്റ് തുറന്ന് ഇറങ്ങി. ചെറിയൊരു തണുപ്പുണ്ട് കൈ ഒന്ന് കൂട്ടി തിരുമ്മി അവൻ അങ്ങനെ നടന്നു. അവന്റെ പുറകേ ആ പെണ്ണുങ്ങളും ഉണ്ട്. വേഗം തന്നെ അവൻ ബീച്ചിൻ്റെ അടുത്തെത്തി.


ദൂരെ ജൂൺ ഇന്നലെ ഇരുന്ന പാറകൂട്ടം അവൻ കണ്ടൂ,പക്ഷേ പ്രതീക്ഷിച്ച ആൾ ഇല്ല.അവന് ചെറിയ വിഷമമായി അവൻ ചുറ്റും നോക്കി നടക്കാൻ വന്ന പലരും അങ്ങോട്ടും ഇങ്ങോട്ടും പോവുന്നുണ്ട്,എല്ലാവരുടെയും കൂടെ ആരെങ്കിലും ഒക്കെ ആയി ഉണ്ട്.... അവൻ ഒന്ന് sigh ചെയ്തു മുന്നോട്ട് നടന്നു. ഇരുട്ട് മാറിയിട്ടില്ല അവൻ എല്ലാം മറന്ന് ആ അന്തരീക്ഷത്തിൽ ലയിച്ച് അങ്ങനെ നടന്നു.

ജിൻ മനസ്സിൽ *ഞാൻ ഇന്ന് നേരത്തെ ആണോ, അതോ അവൻ ഇന്ന് വരില്ലേ......
പ്രതീക്ഷിക്കാത്ത സമയം അവനെവിടെയെങ്കിലും നിന്ന് പ്രത്യക്ഷപ്പെടും ഒന്ന് നോക്കി നിന്നാൽ കാണുകയും ഇല്ല, ഈ ചെക്കൻ 🤧.എനിക്കാണെങ്കിൽ ഒട്ടും ക്ഷമയുവില്ലാതെ ആവുന്നു*
അവൻ അങ്ങനെ ആലോചിച്ച് മുന്നോട്ട് നടന്നു അപ്പോഴാണ് ദൂരേ കുറച്ച്പേരെ അവൻ കണ്ടത്. അവന് ആശ്വാസമായി അവൻ ചെറു പുഞ്ചിരിയോടെ മുന്നോട്ട് പോയി പുറകെ ആ ലേഡീസും.

അതേ സമയം mad angles
ജാക്സണും മാർക്കും മുമ്പിൽ നടക്കുന്നു പുറകെ ബാക്കി ഉള്ളവരും.
അവർ ഓരോന്ന് സംസാരിക്കുന്നതിനിടക്ക് ജാക്ക്സൺ ദൂരേ ജിന്നേട്ടനെ കാണുന്നു.
ജാക്സൺ :"ഡാ നീ ദാ വരുന്ന ആളെ കണ്ടോ"
മാർക്ക് അവരുടെ മുന്നിൽ പോകുന്ന എല്ലാവരെയും മാറി മാറി നോക്കി

IT'S GREEN 🚦 GO AHEAD 🥀💞Dove le storie prendono vita. Scoprilo ora