" ജിന്നേട്ടാ ഒന്നൂടെ ആലോചിക്കൂന്നോ"
"ജൂൺ ഞാൻ ഇതിൽ 100% sure ആണ്"
രണ്ടുപേരും പരസ്പരം ഒന്ന് നോക്കി ചിരിച്ചു 🤗❤️
ആ നിമിഷം ഒന്ന് freeze ആയി നിന്നിരുന്നെങ്കിൽ എന്ന് അവർ രണ്ടുപരും മനസ്സുകൊണ്ട് ആലോചിച്ചു.
Will this last forever .......🦋🥀❄️
Jin fell firs...
പിറ്റേന്ന് 🌄 എല്ലാവരും ബീച്ചിലേക്ക് നടക്കുവാണ്. ടേ ഇല്ലാത്ത കൊണ്ട് ഒരു ഓളം ഇല്ല അവർക്കിടയിൽ. ജൂണും ജിമിനും ബാക്കിലാണ്. ജൂൺ :"അവനെ ഒന്ന് വിളിച്ച് നോക്കിയാലോ" ജിമിൻ : "നിനക്ക് സമാധാനംഉണ്ടായിട്ട്പിടിക്കുന്നില്ലല്ലേ😐" ജൂൺ :"ഹാ പോടാ" ജൂൺ വിളിച്ച് നോക്കി പക്ഷേ ടേ അത് കട്ടാക്കി. ജൂൺ :"🙂 അവൻ കട്ടാക്കിയെന്ന്തോന്നുന്നു" ജിമിൻ : "സമാധാനംആയല്ലോ, ഇനിനടക്കാമോചേട്ടാ " ജൂൺ :"🙂" അവർ അങ്ങനെ നടന്ന് മുന്നോട്ട് പോയി, ജിന്നും ഹോബിയും ഉണ്ടാകാറുള്ള സ്ഥലം എത്തിയപ്പോൾ അവർ ഒന്ന് ചുറ്റിനും നോക്കി, ജൂൺ മനസ്സിൽ * ഇന്നുംഇല്ലേ🤔* ജിമിൻ മനസ്സിൽ * ഇന്നില്ലേ 🤔* അവർ പരസ്പരം ഒന്ന് നോക്കി ജൂൺ :"എന്താ" ജിമിൻ : "എന്ത് ഒന്നുവില്ല" ജൂൺ :"ഹാം ഞാൻ അങ്ങോട്ട് പോണ്" ജിമിൻ : "ഹാം"
ജൂൺ പാറപ്പുറത്തേക്ക് നടന്നു. അവനിരിക്കാറുള്ള സ്ഥലത്ത് ഇരുന്ന്, അവൻ ചുറ്റും ഒന്ന് കണ്ണോടിക്കാതിരുന്നില്ല.
Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.
അവന് എഴുതാനൊന്നും കിട്ടുന്നില്ല. അവന് ജിന്നിൻ്റെ ശല്യം എഴുതാൻ നല്ല മോട്ടിവേഷൻ ആയിരുന്നൂ. പക്ഷേ അതില്ലാത്തത് കൊണ്ട് ഒരു മൂടുവില്ല അവന്. അവനോട് പറഞ്ഞാൽ അവൻ അത് സമ്മതിച്ച് തരില്ല പക്ഷേ അതാണ് സത്യം. അപ്പോൾ ജൂണിൻ്റെ ഫോൺ റിംഗ് ചെയ്തു, അജയ് ആയിരുന്നൂ. ജൂൺ കോൾ അറ്റൻഡ് ചെയ്തു :"ഹാടാപറ" അജയ് :"അല്ലെടാ നിൻ്റെ ചേട്ടനെ ആക്കിയിട്ടുണ്ട് എന്ന് പറയാൻ വിളിച്ചതാ"