" ജിന്നേട്ടാ ഒന്നൂടെ ആലോചിക്കൂന്നോ"
"ജൂൺ ഞാൻ ഇതിൽ 100% sure ആണ്"
രണ്ടുപേരും പരസ്പരം ഒന്ന് നോക്കി ചിരിച്ചു 🤗❤️
ആ നിമിഷം ഒന്ന് freeze ആയി നിന്നിരുന്നെങ്കിൽ എന്ന് അവർ രണ്ടുപരും മനസ്സുകൊണ്ട് ആലോചിച്ചു.
Will this last forever .......🦋🥀❄️
Jin fell firs...
അവർ സിനിമ കഴിഞ്ഞ് ഫുഡ് കഴിക്കാൻ അടുത്തുള്ള ഹോട്ടലിൽ കയറി, അകത്തേക്ക് കയറി, അവർ ഉള്ള സീറ്റിലേക്ക് ഇരുന്നു, അപ്പോഴാണ് അവർ അടുത്തുള്ള ഒരു ടേബിളിലെ പെൺകുട്ടികൾ കഴിക്കുന്നത് കണ്ടത് ടേബിൾ നിറച്ചും ഐറ്റംസ് ഉണ്ട് അവർ ഫുഡ് മാത്രം concentrate ചെയ്ത് കഴിക്കുവാണ്.
ജാക്സൺ :"എന്താടാ ഇത് നമ്മൾക്ക്കഴിക്കാൻവല്ലതും ബാക്കി ഉണ്ടാകുവോ😯"
ജൂൺ അവരെയൊന്ന് ശ്രദ്ധിച്ച് നോക്കി ജൂൺ മനസ്സിൽ * 😮ഹേ ഇതവരല്ലേ , അയാൾ ഇത് എവിടെ പോയി *
അവൻ ചുറ്റും നോക്കി , പെട്ടെന്ന് ഫെലിക്സ് : " എന്താണ്ണാ ആരെയെങ്കിലും നോക്കുവാണോ😌 " അവനും ഏതാണ്ടൊക്കെ മനസ്സിലാക്കി, ഇനി ജൂണിന്റെ explanation കൂടേ മതി
ജൂൺ : " അ.... ആരേ "
ജിമിൻ : "ആരാടാ "
ജൂൺ : " ആരുമില്ല ............ എല്ലാവർക്കും എന്താ വേണ്ടത് ഓർഡർ ചെയ്യ് "
ഫെലിക്സ് അവന്റെ വെപ്രാളം കണ്ടിട്ട് : "😄😄 "
അതേ സമയം വിശപ്പ് ഒരു വിധം അടങ്ങിയ പെൺപട ചുററുമുള്ളവരെയൊക്കെ ശ്രദ്ധിക്കാൻ തുടങ്ങി ,
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
പെൺകുട്ടി : " ദേ ടീ ,😍 ജിന്നേട്ടന്റെ ചെക്കൻ "
എല്ലാവരും അങ്ങോട്ട് നോക്കി ,
ടേ അവർ നോക്കുന്നത് കണ്ട് സ്റ്റൈൽ ആയി ഗ്ലാസ്സൊക്കെ എടുത്ത് വെച്ചു ,
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.