Follow the rules

140 24 24
                                    

പിറ്റേന്ന്,
രാവിലെ തന്നെ mad angles ബീച്ചിലേക്ക് പുറപ്പെട്ടു.
ജൂൺ ടേയുടെ കഴുത്തിന് ചുറ്റി പിടിച്ചിട്ടുണ്ട്.
ടേ:"ആ..... വിടെടാ 😫"
ജൂൺ:"😤ഒരു കാര്യം പറഞ്ഞാലും രഹസ്യമാക്കി വെക്കില്ല നാറി"

മാർക്ക് :"അവൻ കാണിച്ചത് കൊണ്ട് കണ്ട് അല്ലെങ്കിൽ ഞങ്ങൾ എങ്ങനെ അറിഞ്ഞേനെ 🤨"

ജൂൺ : " അതിന് ഇവനെന്തിനാ അയാൾക്ക് എൻ്റെ ഷർട്ട് പൊക്കി കാണിച്ച് കൊടുത്തത് 😤"

ടേ:"പിന്നെ അയാൾ കൂടേ അറിയണ്ടേ"

ജാക്സൺ :"ഹാ നമ്മൾ അത് വിട്ട കേസല്ലേ വിടത്"

പിന്നെ ജൂൺ ഒന്നും പറഞ്ഞില്ല.

അവർ ബീച്ചിലേക്ക് നടക്കുന്ന വഴി,

ആൻഡ്രൂ :"😯ദേ ..ടാ അയാടെ കൂടേ ഉണ്ടായിരുന്ന ആൾ"

എല്ലാരും അങ്ങോട്ട് നോക്കി,കൂട്ടത്തിലെ ഒരാടെ നെഞ്ച് പടപടാ മിടിക്കാൻ തുടങ്ങി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

എല്ലാരും അങ്ങോട്ട് നോക്കി,കൂട്ടത്തിലെ ഒരാടെ നെഞ്ച് പടപടാ മിടിക്കാൻ തുടങ്ങി.

ജൂൺ :"ഇയാളെ മുമ്പ് ഇവിടെ കണ്ടിട്ടില്ലല്ലോ"

മാർക്ക് :"ശരിയാ.... എല്ലാം കൂടേ
ഇപ്പോ ഇങ്ങോട്ട് കെട്ടിയെടുത്തിരിക്കുവാണോ"

ജിമിൻ :"നമുക്ക് മൈൻഡണ്ട നേരേ പോവാം"

ജൂൺ :"നിങ്ങൾ പൊയ്ക്കോ ഞാൻ അങ്ങോട്ടാ"

ജിമിൻ :" "

ജൂൺ പാറപ്പുറം കയറാൻ നടന്നു.

ബാക്കി ഉളളവർ ഹോബിയെ പാസ് ചെയ്ത് പോയി. അവർ അവനെ നോക്കിയില്ല.
അടുത്ത് കൂടേ പോയപ്പോൾ ജിമിൻ തല ചരിച്ച് ഹോബിയെ നോക്കി.
ഹോബി നേരേ നിന്നു, എന്നിട്ട് അവനെ നോക്കി ഒന്ന് ചിരിച്ചു.

IT'S GREEN 🚦 GO AHEAD 🥀💞Where stories live. Discover now