എന്താണ് ആമിസ്,
സുഖല്ലേ?
എന്നാ പിന്നെ അടുത്തത് എന്തായി എന്ന് നോക്കിയാലോ?
Ready alle?
അപ്പോ come on guyys!**************************************
Kookie ഒരു ചെറിയ നെഞ്ചിടിപ്പോടെ ഹോബിയുടെ കയ്യും പിടിച്ച് ഓഡിറ്റോറിയത്തിലേക്ക് കടന്നു വന്നു.അവിടെ ഒരു അറ്റതായി drums, keyboard, guitar, എല്ലാം നിരത്തി വെച്ചിരുന്നു.Students എല്ലാം അങ്ങിങ്ങായി കൂട്ടം കൂടി ഇരുന്ന് കത്തി വെച്ചു കൊണ്ടിരിക്കുന്നു. Hobie ചുറ്റും നോക്കി.
"അവൻ ദേ അവിടെ ഉണ്ട്."
അവൾ പറഞ്ഞു.
ഹാളിന്റെ അങ്ങേ അറ്റത്ത് ക്ഷീണിച്ചു കിടന്നിരുന്ന ഒരാളെ ചൂണ്ടി അവൾ പറഞ്ഞു. അവൾ kookie യുടെ കയ്യും പിടിച്ച് അവന്റെ അടുത്തേക്ക് നടന്നു.
"എടാ tae?"
Hobie അവന്റെ പുറത്ത് തട്ടി വിളിച്ചു. അവൻ തിരിഞ്ഞ് കണ്ണു തുറന്നു. മുൻപ് എങ്ങും ഇല്ലാത്ത വണ്ണം അവന്റെ കണ്ണുകൾ ആശ്ചര്യം കൊണ്ട് വിടർന്നു.
വെണ്ണകല്ലിൽ തീർത്ത പോലെ ഒരു ശിൽപം അവനു കാണാമായിരുന്നു.പേടിച്ചു പിടിഞ്ഞ പേടമാൻ മിഴികൾ,
ചുവന്നു തുടുത്ത ചുണ്ടുകൾ,
ഒരു മെഴുക് പ്രതിമ മുന്നിൽ നിൽക്കുന്ന പോലെ അവനു തോന്നി.
Kookie
അവൾ അത്രയും സുന്ദരി ആയിരുന്നു.
അത്ഭുദം അടക്കി കൊണ്ട് അവൻ ഹോബിയോട് ആയി ചോദിച്ചു."എന്താടി, എന്താ നിനക്കു വേണ്ടത്?"
Kookie യെ കണ്ടെങ്കിലും അവളെ കുറിച്ച് അന്വേഷിക്കാൻ അവന്റെ മനസ്സ് അവനെ അനുവദിച്ചിരുന്നില്ല.
![](https://img.wattpad.com/cover/285135763-288-k607641.jpg)
YOU ARE READING
♡ A musical love story ♡
FanfictionBTS നെ സ്നേഹിക്കുന്ന, especially taekook നെ സ്നേഹിക്കുന്ന purple ocean ലെ പുന്നാര ആമി (army) കുട്ടികൾക്ക് വേണ്ടി ഒരു കുഞ്ഞു taekook ff❤😇💜