part 11

2K 334 272
                                    

അടുത്ത part വേഗം ഇടാൻ പറഞ്ഞ എന്റെ ആമിസ് ഒക്കെ വായോ....

ഇതാണ് അപ്പോ അടുത്ത part.എഴുതി ഉണ്ടാക്കി വന്നപ്പോ ഇന്നായി പോയി....
Vote,comment ഒക്കെ ഇട്ടോളൂ...മറക്കല്ലേ..

അങ്ങനെ..........






The next day evening ;

Kookie  ഒരു ബാഗും എടുത്ത് പുറത്തേക്കു നടന്നു. പിന്നിൽ നിന്നും ഒരു വിളി.

Felix : ഹലോ...ഇതെങ്ങോട്ടാ ഒറ്റക്ക് ?

Kookie : അത് ഞാൻ ഒന്ന് പുറത്തോട്ട്..

Felix : ഹോട്ടലിലേക്ക് ആണോ? ഇന്ന് പ്രോഗ്രാം ഉണ്ടോ?

Kookie : ആഹാ ഒക്കെ അറിയാമല്ലോ!

Felix : പിന്നല്ലേ... നമ്മള് full updated ആയിരിക്കും. എന്തായാലും ഞാനും വരുന്നുണ്ട്. പ്രോഗ്രാം ഒക്കെ കണ്ടിരിക്കാലോ..

Kookie  അവനെ വേണോ എന്ന രീതിയിൽ ഒന്നു നോക്കി. അപ്പോഴേക്കും അടുത്ത ആൾ..

Jimin : ആഹാ രണ്ടും കൂടെ മുറ്റം വരെ എത്തിയതെ ഉള്ളു?

Kookie : അല്ലാ, ഇവനും കൂടെ വരുന്നുണ്ടെന്ന് ആണ് പറയുന്നത്.

Jimin : ആണോടാ?

Felix : ഞാൻ ചുമ്മാ, അവൾക്ക് ഒരു കൂട്ടിനു വേണ്ടി..

Jimin : മോനെ..........?

          " നിന്നെ ഒരിക്കൽ ഞാൻ
             കൊണ്ടു പോകാം.."

Felix :  ഇന്ന് വേണ്ടിന്നുവേണ്ടോമലാളെ 

Jimin : ആഹാ ഇവിടെ ഇങ്ങനെ പാടി കൊണ്ട് നിന്നാ മതിയോ? വാ പോവാം

Felix : നീയും വരുന്നുണ്ടോ?

Jimin : ഞാനും ഉണ്ട്.എനിക്ക് എന്തോ രാവിലെ തൊട്ട് ഒരു അസ്വസ്ഥത.

Felix : mm..അത് അല്ലെങ്കിലും ഉള്ളതാണല്ലോ?
വെറുതെ മനുഷ്യനെ ചുറ്റിക്കാൻ
(In murmuring sound)

Jimin : എന്നാ മോനെ വല്ലതും പറഞ്ഞതായിരുന്നോ ?

Felix : അല്ല പോവാം എന്നു പറഞ്ഞതാ.

Jimin : അതേ വാ kookise

Kookie ജിമിനെ നോക്കി ഒന്നു ചിരിച്ചിട്ടു നടന്നു. കൂടെ പാവം കുട്ടി felix ഉം.



 ♡ A musical love story ♡Where stories live. Discover now