"എന്തിനാ വണ്ടി നിർത്തിയത്? "Felix ന്റെ sound കേട്ട് yoongi present ലേക്ക് തിരിച്ചു വന്നു. Tae car നിർത്തിയിരുന്നു.
Tae : നേരം കുറേ ആയില്ലേ ? നമുക്ക് വല്ലതും കഴിച്ചിട്ട് പോകാം. Late ആകും എത്തുമ്പോ.
Yoongi : എനിക്ക് ഒട്ടും വിശപ്പില്ലേടാ!
Kookie : എനിക്കും.
Felix : നിങ്ങൾ ഇങ്ങനെ sed ആകാതെ. എടാ yoongi ! ചരിത്രത്തിൽ പ്രേമത്തിനെ എതിർക്കാത്ത parents ആരാ ഉള്ളത്? എല്ലാവരും ആദ്യം ഇങ്ങനെ ഒക്കെ തന്നെയാണ്. പിന്നെ last നമ്മൾ strong ആണെന്ന് അറിയുമ്പോ എല്ലാവരും അത് ആയിട്ടു set ആകും. നീ ഇങ്ങു വന്നേ.
Jimin and felix ഒന്നിച്ചു yoongi യെ പിടിച്ചു ഇറക്കി. Tae ഇറങ്ങി നടക്കാൻ ഒരുങ്ങി. അവൻ തിരിഞ്ഞു നോക്കിയപ്പോൾ kookie പുറത്ത് ഇറങ്ങി അവിടെ തന്നെ നിക്കുന്നു.
Tae : എടാ നിങ്ങൾ ചെല്ലാൻ നോക്ക്. ഞാൻ ഇപ്പോ വരാം.
Jimin : ആ അതിനെ ഒന്നു set ആക്കിയിട്ടു ബാ. ഞങ്ങൾ അകത്തു കാണും.
അവർ അങ്ങനെ hotel നു അകത്തേക്ക് food കഴിക്കാൻ നടന്നു. Tae, kookie യുടെ അടുത്തേക്ക് ചെന്നു.
Tae : മുയലേ? ഇങ്ങോട്ട് നോക്കിയേ !
Kookie തല താഴ്ത്തി പിടിച്ചു നിൽക്കുന്നു. She was crying.
Tae : നീ ഇപ്പോഴും കരയുവാണോ? ഇങ്ങു വന്നേ ! ഞാൻ പറയട്ടെ.
അവൻ കാറിന്റെ back door തുറന്ന് അവളെ അകത്തേക്ക് കയറ്റി. Tae അകത്തേക്ക് കയറി door അടച്ചതും kookie അവനെ കെട്ടി പിടിച്ചു കരയാൻ തുടങ്ങി.
Tae : മുയലേ? എടിയെ??? ഞാൻ പറയുന്നേ ഒന്ന് കേക്കുവോ നീ ? എന്തിനാ ഇങ്ങനെ കരയുന്നത് ? വല്ല വയ്യായ വരും പെണ്ണേ.
Kookie : hobie ടെ അമ്മ പറഞ്ഞത് നീയും കേട്ടില്ലേ ? എനിക്ക് ചോദിക്കാനും പറയാനും ആളില്ലാത്തത് കൊണ്ടാണ് ഞാൻ ഇങ്ങനെ നടക്കുന്നെന്ന്. ശരിയല്ലെ അവരു പറഞ്ഞത് ? എന്റെ അമ്മയോ അച്ഛനോ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇപ്പോ ഞാൻ ഇങ്ങനെ നടക്കുമായിരുന്നോ ? ഇല്ലാലോ? എനിക്ക് ഒട്ടും സഹിക്കാൻ പറ്റുന്നില്ല.

DU LIEST GERADE
♡ A musical love story ♡
FanfictionBTS നെ സ്നേഹിക്കുന്ന, especially taekook നെ സ്നേഹിക്കുന്ന purple ocean ലെ പുന്നാര ആമി (army) കുട്ടികൾക്ക് വേണ്ടി ഒരു കുഞ്ഞു taekook ff❤😇💜