ഇന്ന് പ്രത്യേകിച്ചും പറയാൻ മാത്രം വിശേഷം ഒന്നില്ല. കാരണം ഇവിടെ നല്ല അടിപൊളി മഴ ആണ്. ഞാൻ ആണേൽ മടി പിടിച്ച് bed ന്നു എണീക്കാൻ പോലും തോന്നാണ്ട് ഇരിക്കുവാ. മടിയും ഞാനും കുറച്ചു നാളായി അല്ല കുറച്ചു അധികം നാളുകളായി relationship ലാ. എനിക്ക് പുള്ളിയെ വലിയ താൽപ്പര്യം ഇല്ല. പക്ഷേ ആൾക്ക് എന്നെ ജീവനാണ്. കൊന്നാലും എന്നെ വിട്ട് പോവില്ല എന്ന മട്ടാ. എന്റെ കയ്യിൽ എന്ത് കോപ്പ് ഉണ്ടായിട്ടാ താൻ എന്നെ ഇങ്ങനെ വിടാതെ പിടിച്ചിരിക്കുന്നെ?
ഓരോ വക കാളചാണകം I mean bullshit!
Ohh ഇജ്ജാതി ചളി വാരി പൊത്താൻ എന്നെ കൊണ്ട് തന്നെ സാധിക്കൂ. *Proud smile*By the way നമ്മൾ വിഷയത്തിൽ നിന്നും തെന്നി മാറുന്നു. അതുകൊണ്ട് സമയം കളയാതെ അടുത്ത scene ലേക്ക് പോകാം.
@kookie's room
Kookie : വയറു വേദനിച്ചിട്ടു പാടില്ല നാശം പിടിക്കാൻ ആയിട്ട്. എന്നെ ഉടലോടെ അങ്ങു പരലോകത്തേക്ക് കെട്ടി എടുക്കാൻ എന്തെങ്കിലും ഒരു വഴി ഉണ്ടാവുമോ കർത്താവേ!
~She was walking അങ്ങോട്ടും ഇങ്ങോട്ടും bcz of the bloody monthly thing. നന്നായി വിയർക്കുന്നുണ്ട്. She was also carrying that heat bag. നമ്മള് വയറുമ്മെ വെച്ചു ചൂടു പിടിക്കുന്ന സാധനം.~
......we don't talk anymore...... the call from ആരോ!
Kookie : hello?
? : hello kookie ?
Kookie : അതേ ആരാണ്?
? : sound കേട്ടിട്ട് മനസിലാവുന്നില്ല?
Kookie : sound കേട്ടു മനസിലാക്കാൻ താൻ ആരാ bts ലെ V യോ ?
~വയറു വേദനിച്ചിട്ടു പ്രാന്ത് ഇളകി നിക്കുമ്പോ ഒരുമാതിരി ചൊറിയാൻ വരുന്നത് എനിക്ക് പണ്ടേ ഇഷ്ടം അല്ല.~
? : ഓഹ് sorry. ഞാൻ jackson. നമ്മൾ ഹോട്ടലിൽ വെച്ച് പരിചയപ്പെട്ടിരുന്നു. ഞാൻ വെറുതെ തന്നെ ഒന്ന് ...
Kookie : അയ്യോ താൻ ആയിരുന്നോ? Sorry. I thought any unwanted calls ആയിരിക്കും എന്ന്.
Jack : ആ മനസിലായി. ആദ്യമേ ആരാണ് എന്നു പറഞ്ഞാ മതിയായിരുന്നു.
Kookie : അതേ.
Jack : പിന്നെ കോളേജ് ഒക്കെ open ആവാൻ പോവല്ലേ? എന്താ അപ്പോ പരിപാടി? പുതിയ പ്രോഗ്രാം അങ്ങനെ എന്തെലും?
![](https://img.wattpad.com/cover/285135763-288-k607641.jpg)
YOU ARE READING
♡ A musical love story ♡
FanfictionBTS നെ സ്നേഹിക്കുന്ന, especially taekook നെ സ്നേഹിക്കുന്ന purple ocean ലെ പുന്നാര ആമി (army) കുട്ടികൾക്ക് വേണ്ടി ഒരു കുഞ്ഞു taekook ff❤😇💜