part 4

1.8K 283 60
                                    

കുറച്ചു കഥാപാത്രങ്ങളെ ഒക്കെ പരിചയപ്പെട്ടല്ലോ അല്ലെ?
ഇങ്ങനെ തന്നെ കഥ പോവുന്നതിനു അനുസരിച്ച് ബാക്കി ഉള്ളവരെയും പരിചയപ്പെടാം കേട്ടോ ആമിസ്
..................

എന്നാ ഞാൻ ബാക്കി പറയട്ടെ??

ബായോ.....

@Class room:

Kookie hobie യുടെ കൂടെ set ആയി കഴിഞ്ഞിരുന്നു. രണ്ട് പേരും ഒരുമിച്ച് ആണ് ഇരിക്കുന്നത്. Organic chemistry class നടന്ന് കൊണ്ടിരിക്കുന്നു.

Organic പിന്നെ പറയെ വേണ്ടല്ലോ..
താല്പര്യമുള്ളവർക്ക് തന്നെ bore അടിക്കുന്ന പരിപാടി ആണ് അത്.

Hobie ക്ക് അത്യാവശ്യം bore അടിക്കുന്നുണ്ടായിരുന്നു. Kookie ആണെങ്കിൽ ഉറക്കം വരുന്നുണ്ടെന്ന് പുറമെ അറിയായതിരിക്കാൻ ക്ലാസ്സിൽ ശ്രെദ്ധിക്കുന്നതായി അഭിനയിച്ചു ഫലിപ്പിച്ചു കൊണ്ടിരുന്നു.

Hobie notes എടുക്കുന്ന പോലെ തിരക്കിട്ട് എഴുതുന്നുണ്ടായിരുന്നു. എല്ലാവരും ചെയ്യുന്ന pole ബുക്കിന്റെ back page എടുത്ത് പല തരത്തിൽ sign ചെയ്ത് കളിക്കുന്നതാ.

ഒരു padippi ആണെന്ന് തെറ്റിദ്ധരിക്കല്ലേ ആമിസ്...

Hobie:"എടി, എങ്ങനെ ഇരിക്കുന്നു നീ ?എനിക്ക് bore അടിച്ചിട്ടു വയ്യ. "

Kookie:" boys ന്റെ side 3rd bunch first one. അങ്ങോട്ട് നോക്കി ഇരുന്നോ ബോറടി ഒക്കെ പമ്പ കടന്നോളും."

Hobie കൗതുകത്തോടെ അത് ആരാ എന്നറിയാൻ എത്തി നോക്കി.

Hobie:"ehh.... suga....?"

അവൾക്ക്  എന്തോ പെട്ടെന്ന് കത്തിയില്ല.
അവൾ kookie ye pen വെച്ച് കുത്തി.

Kookie:"എന്നെ കുത്താൻ നിന്നാൽ ശരിയാകും നിന്നെ ഞാൻ.  ആ ഇരിക്കുന്ന നിന്റെ ചെക്കനെ പോയി കുത്താൻ നോക്കടി. "

Hoibe:"eh... koo...."

Kookie:"ആ.. koo... koo..... kookie തന്നെ.. പാതിരായ്ക്ക് ഇരുന്ന് സൊള്ളാൻ തുടങ്ങുമ്പോൾ കൂടെ കിടക്കുന്ന ആൾ ഉറങ്ങിയോ ഇല്ലേ എന്ന് confirm ചെയ്യണം. അല്ലെങ്കിൽ മൂടി വെച്ച നഗ്ന സത്യങ്ങൾ ഒക്കെ publicity ആവും..."

Hobie ക്ക് ആകെ ചമ്മൽ ആയി.

Hobie:"അത്....
അത് പിന്നെ ഞാൻ...."

 ♡ A musical love story ♡Where stories live. Discover now