Ok come to the point...
ആ അതിനും മുന്നേ jiminshi യുടെ ആരാധകരുടെ ശ്രദ്ധക്ക്,
പുള്ളിക്കാരൻ date നു പോവാൻ ഒക്കെ വിളിക്കാൻ chance ഉണ്ട്. ഫോൺ എല്ലാം എപ്പോഴും on ആക്കി വെക്കുക. notification വരുമ്പോ വരുമ്പോ എടുത്ത് നോക്കുക.
Comment box നിറയെ ആരാധകർ ആണെന്നുള്ള വിവരം പുള്ളിക്കാരന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
പിന്നെ committed ആവുന്നതും date നടത്തുന്നതും ഒക്കെ സ്വന്തം ഇഷ്ടം.....
കമ്മിറ്റിക്ക് അതിന്മേൽ യാതൊരു വക ബന്ധവും ഉണ്ടായിരിക്കുന്നതല്ല. സ്വന്തം റിസ്കിൽ date നടത്തുക... ok ?
ഇനി പിള്ളേരെ വഴി തെറ്റിച്ചു എന്നും പറഞ്ഞ് നിങ്ങളെ അച്ഛന്റേം അമ്മേടേം അടി കൂടെ കൊള്ളാൻ ഉള്ള ത്രാണി എനിക്ക് ഇല്ല. കേട്ടല്ലോ പിള്ളേരെ?Le ഞാൻ :എന്നാ പിന്നെ like share subscribe..
Le my mind :ശ്ശെ ഇത് എന്താ യൂട്യൂബ് vlog വല്ലോം ആണോ?dialogue മാറി പോയി ബോധം ഇല്ലാത്തവളെ!
വീണ്ടും le ഞാൻ: vote... comment.... follow...
Tae വീട്ടിൽ പോയിട്ട് 2 day കഴിഞ്ഞു. kookie അതുകൊണ്ട് അവിടെ വെരുകിനെ പോലെ ആണ് ജീവിക്കുന്നത്. ആകെ വെപ്രാളം. ചെക്കൻ തിരിച്ചു വന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇതൊക്കെ. പക്ഷേ അവൻ ഇപ്പോഴും അവന്റെ വീട്ടിൽ തന്നെ ആണ്.
Tae's home;
Tae : എന്നെ ആരെങ്കിലും വിളിച്ചിരുന്നോ?
.................ആ ആരോ വിളിച്ചിരുന്നു. ഞാനാ call attend ചെയ്തത്. actually നിന്നോട് പറയാൻ വിട്ടു പോയി............
ഈ ശബ്ദത്തിന്റെ ഉടമ ആണു നമ്മുടെ tae യുടെ അമ്മ. ആളു നമ്മുടെ കഥയിലെ ഒരു major role ആണ് .
Tae's mom
*വിശദമായി പരിചയപ്പെടാൻ ഇനിയും അവസരം ഉണ്ട്. അന്നേരം details എല്ലാം തരാം.*
But is a caring mother.tae യെ അവൾ നല്ല പോലെ നോക്കി വളർത്തിയിരുന്നു. പ്രാർത്ഥിക്കുവാൻ എല്ലാവർക്കും ഓരോ കാരണം ഉണ്ടാവും എന്നു പറഞ്ഞപോലെ അതിനു പിന്നിലും ഒരു ലക്ഷ്യം കാണും. ആ എല്ലാം വഴിയേ പറയാം.Tae : എന്നിട്ട് എന്താ എന്നോട് പറയാഞ്ഞേ?
Mom : ഞാൻ അത് വിട്ടുപോയി.
Tae : ആ നന്നായി.
Mom : അതിനു നീ എന്തിനാ ചൂടാവുന്നെ തിരിച്ച് വിളിച്ചാൽ പോരെ?
YOU ARE READING
♡ A musical love story ♡
FanfictionBTS നെ സ്നേഹിക്കുന്ന, especially taekook നെ സ്നേഹിക്കുന്ന purple ocean ലെ പുന്നാര ആമി (army) കുട്ടികൾക്ക് വേണ്ടി ഒരു കുഞ്ഞു taekook ff❤😇💜