part 10

2K 312 179
                                    

The next day:

Morning.... hobie, jimin, suga, kookie  രാവിലെ food കഴിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു.
Meanwhile Tae അങ്ങോട്ടു വന്നു.
Kookie അവന്റെ മുഖത്തേക്ക് അപ്പോഴും നോക്കുന്നില്ലായിരുന്നു. Tae looked at her..
എന്നിട്ട് തിരിച്ചു നടക്കാൻ തുടങ്ങി.

Hoibe : നീ കഴിക്കുന്നില്ലേ? ഇപ്പോ വന്നില്ലെങ്കിൽ നിന്റെ strawberry എല്ലാം kookie തിന്നു തീർക്കും.

Kookie അത് പ്രതിക്ഷിച്ചില്ല. അവൾ കഴിച്ചു കൊണ്ട് ഇരുന്നത് പെട്ടെന്ന്  തരിപ്പിൽ കേറി.

(എന്റെ പൊന്നേ, ഈ തരിപ്പിൽ കേറി എന്നു തൃശൂർ ഭാഷയിൽ പറഞ്ഞാൽ മനസിലാവോ? നമ്മൾ ഈ food കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ പെട്ടെന്ന് ഞെട്ടിക്കുന്ന എന്തേലും വന്നാൽ അത് ഉള്ളിൽ കേറി പോയിട് ചുമ വരത്തില്ലേ? അതാണ് കവി ഉദ്ദേശിച്ചത്.....)

Hobie വെള്ളം എടുക്കാൻ കൈ നീട്ടുന്നതിനു മുൻപേ tae glass എടുത്ത് kookie ക്ക്  നീട്ടി. അവൾ glass അവന്റെ കയ്യിൽ നിന്നും വാങ്ങാൻ ശ്രമിചെങ്കിലും അവൻ അവളുടെ മുടിയിൽ പിടിച്ചു വെള്ളം കുടിപ്പിച്ചു. ഇത് കണ്ട് നിന്ന suga ജിമിന്റെ ചെവിൽ പോയി ചോദിച്ചു.

Suga :ഇത് എന്താടാ ഇങ്ങനെ?

Jimin : മനസ്സിലായില്ലേ? സ്നേഹം തലക്ക് പിടിച്ചു പ്രാന്ത് ആയാൽ ഇങ്ങനെ ഇരിക്കും. maybe we can seen the taekook version of  arjun reddy. (അവൻ വാ പൊത്തി ചിരിച്ചു.)

Hobie : ഓഹ്, എടാ നിന്റെ ആ ഉരുക്ക് കയ്യും വെച്ചു ആ പെങ്കൊച്ചിനെ മുടിയിൽ ഒന്നും പിടിക്കല്ലേ! പൊന്നേ..
ഇപ്പോ അതിന്റെ മുടി പറഞ്ഞു പൊന്നേനെ..

വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾ kookie stable ആയി. But she was not ok with his attitude.
Tae ആണെങ്കിൽ വേറെ ഒന്നും പറയാതെ അവിടെ ഇരുന്നു food കഴിച്ചു. As usual no more emotions on his face.

അതേ സമയം jin and joonie അങ്ങോട്ടു വന്നു.

Joonie : ആഹാ.. തീർന്നോ?

Jin : എനിക്ക് തരാതെ തീർത്താൽ കൊല്ലും ഞാൻ എല്ലാത്തിനെയും.

Jimin : തലൈവരെ...വാങ്കോ.. വാങ്കോ....
നിങ്ങൾ ഇല്ലാതെ എന്ത് fooding?

Joonie : mm.. തുടങ്ങി രാവിലെ തന്നെ..

Both of them joined. Joonie while eating

 ♡ A musical love story ♡Where stories live. Discover now