Yoongi വന്ന് കാറിൽ കയറി. Almost എല്ലാവരും silent ആണ്. Kookie യുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ട്. Tae അവളുടെ കയ്യിൽ മുറുകെ പിടിച്ചിരുന്നു. Yoongi കയറി കഴിഞ്ഞപ്പോൾ Tae വണ്ടി എടുത്തു. മഴ ശക്തി ആയി പെയ്തു കൊണ്ടിരുന്നു. കാറിന്റെ ഗ്ലാസ്സിൽ wiper, മഴത്തുള്ളികളെ തെന്നി മാറ്റി കൊണ്ട് ഇരിക്കുന്നത് നോക്കി kookie സീറ്റിലേക്ക് ചാരി കിടന്നു. പുറകിലെ സീറ്റിൽ yoongi യും മഴ പെയ്യുന്നത് നോക്കി കിടന്നു. ഓർമയിലേക്ക് രണ്ട് വർഷങ്ങൾക്ക് മുൻപുള്ള ഒരു മഴക്കാലം ഓടി വന്നു.
ആദ്യമായി കോളേജിലേക്ക് വന്ന ആ ദിവസം.
"പ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കളെ,
അങ്ങനെ നമ്മുടെ കലാലയത്തിന്റെ വരാന്തകൾക്ക് കഥ പറയാൻ ഒരു കൂട്ടം പുതിയ വിദ്യാർഥികളെ ഇന്ന് നമ്മൾ ഇങ്ങോട്ട് സ്വാഗതം ചെയ്യുകയാണ്.."കോളേജ് ഓഡിറ്റോറിയത്തിൽ ചെയർമാൻ തകർത്തു പ്രസംഗിച്ചു കൊഴുപ്പിക്കുന്നു. കോളേജ് മൊത്തം ചുവപ്പു മയം. കാരണം SFI union ഭരിക്കുന്ന college ആണ്.
(Excuse me darlingukale.... ഞാൻ പഠിച്ച കോളേജ് full union SFI ആയിരുന്നു. So ഞാൻ കണ്ടതും അറിഞ്ഞതും ആയ കാര്യങ്ങളാ എഴുതുന്നത്. അല്ലാതെ politics ആയിട്ടോ party ആയിട്ടോ ഉള്ള യാതൊരു ബന്ധവും ഈ story ക്ക് ഇല്ല. I hope you can understand. )
കോളേജ് പടിക്കൽ തന്നെ party വോളണ്ടിയർ ആയ കുറേ ചേട്ടന്മാരും ചേച്ചിമാരും നില്പുണ്ട്. അവരുടെ തലക്ക് മുകളിൽ നവാഗതർക്ക് സ്വാഗതം എന്ന ബോർഡ്.
ഇതിനിടയിലേക്കാ yoongi കടന്നു വരുന്നത്. Shoulder ഇൽ ഒരു bag ഒക്കെ oneside ഇട്ട്.
Senior ചേച്ചി : hai ഏത് department ലേക്കാ?
Yoongi : ഞാൻ 1st yr zoology.
Senior chettan : left corner. അങ്ങേ അറ്റത്തു maths department കാണാം. അതിന്റെ top ഇൽ ആണ് zoology dpmt.
Yoongi : thnx ചേട്ടാ.
Senior ചേട്ടൻ : എന്തിന്? ഇതൊക്കെ ഞങ്ങളുടെ duty അല്ലേ! അനിയൻ ചെന്നോ! ലാൽസലാം.
Yoongi mind : കോളേജിൽ വരുന്നതിനു മുന്നേ എന്തൊക്കെ ആയിരുന്നു വിചാരം! റാഗിങ്! Bent! കോളേജിനു ചുറ്റും ഓടിക്കൽ. ഇവിടെ വന്നപ്പോ അല്ലെ അറിയണെ. എന്ത് പാവങ്ങളാ ഇവിടെ seniors എല്ലാരും എന്ന്.
YOU ARE READING
♡ A musical love story ♡
FanfictionBTS നെ സ്നേഹിക്കുന്ന, especially taekook നെ സ്നേഹിക്കുന്ന purple ocean ലെ പുന്നാര ആമി (army) കുട്ടികൾക്ക് വേണ്ടി ഒരു കുഞ്ഞു taekook ff❤😇💜