birthday bells for jiminshii

1.5K 194 21
                                    

അവന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ ഉണ്ടായിരുന്നു...

അവന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ ഉണ്ടായിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.







അവനാ ആകാശങ്ങളെ എത്തി പിടിക്കണമായിരുന്നു....





നൃത്ത ചുവടുകൾ കൊണ്ട് സ്വപ്നങ്ങൾക്ക് പൂർണത ഏകിയപ്പോൾ


അവനെ കാത്തിരുന്നത് ലോകം മുഴുവൻ അലയടിച്ച സംഗീതവും
കടൽ പരപ്പിനെ പോലും വെല്ലുന്ന ആരാധകനിരയും.......


നക്ഷത്രങ്ങളെ കണ്ണിൽ ഒളിപ്പിച്ച രാജകുമാരൻ








.....🖤❤Birthday cheerzz for the sexy , cutie, lovely jiminshi❣🖤......

 ♡ A musical love story ♡Where stories live. Discover now