part 6

1.7K 306 71
                                    

ഇതുവരെ support തന്ന എല്ലാ ആമി കുട്ടികൾക്കും 😘😘😘😘😘😘😘😘😘

കൊറേ കൊറേ പുതിയ army
കൂട്ടുകാരെ പരിചയപ്പെടാൻ പറ്റി. ഒരുപാട് friends ഉണ്ടെങ്കിലും army friends തീരെ കുറവാണ്. അതുകൊണ്ട് പുതിയ armys msg അയക്കുമ്പോൾ ഒരുപാട് സന്തോഷം. എന്തോ നമ്മുടെ same taste same dream ഒക്കെ ഉള്ളവരുടെ കൂടെ സംസാരിക്കാൻ പറ്റുമ്പോ എന്താ പറയാ.......
ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, പരിജയപ്പെടാത്തവർ ആണെങ്കിലും എന്തോ same family member പോലെ തന്നെ തോന്നും. നിങ്ങൾക്ക് ഒക്കെ അങ്ങനെ ഉണ്ടോ എന്ന് അറിയത്തില്ല.
എനിക്ക് എന്തോ അങ്ങനെ തോന്നാ!
അതുകൊണ്ട് എല്ലാ ആമി കുട്ടികളും ഇനിയും msg അയച്ചോളോ comment ഇട്ടോളൂട്ടോ

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

അപ്പോ ബായോ................

_________________________________________

Tae യും Jimin ഉം വരാന്തയുടെ അറ്റം ചേർന്ന് ഇരിക്കുകയായിരുന്നു. Jimin ഫോണിൽ കുത്തി കൊണ്ട് ഇരുന്നു. tae ആകട്ടെ ചിന്തകളിൽ മുഴുകി പരിസരം മറന്ന് ഇങ്ങനെ ഇരിപ്പും......

Phone സ്ക്രീനിൽ നിന്ന് കണ്ണ് എടുക്കാതെ ജിമിൻ

"എടാ.. ഇത്ര നാളും ഒരാളോടും ഇല്ലാതിരുന്ന പ്രത്യേകത ആണല്ലോ...
കളിയാക്കുന്നു.. വഴക്കിടുന്നു.. ഗിറ്റാർ പഠിപ്പിക്കുന്നു... അല്ല മോനെ എന്താ ഉദ്ദേശം?"

Tae:"അറിയത്തില്ല. എന്തോ ഒരു താൽപ്പര്യം.."

Jimin:"അയ്യടാ..പഞ്ചാരവിലക്കി..നിനക്ക് romance ഒക്കെ വരോ?"

Tae:"ഒന്നു മിണ്ടതിരിയെടാ!"

എവിടെന്നോ hobie ഓടി ചാടി വന്നു.

Hobie:"എന്താടാ ജിമിനെ കിടന്ന് അലറു ന്നത്?"

Jimin:"എടി.. നീയറിഞ്ഞാ.. നിന്റെ kookie ഇല്ലേ......"

അത്ര ആയപ്പോഴേക്കും tae അവനെ ഒറ്റ ചവിട്ട്.

അവൻ tae നെ നോക്കി. ഭാവം അത്ര പന്തി അല്ല.

Hobie:"kookie ക്ക് ന്താ??"

Jimin വിക്കി വിക്കി....

Jimin:"kookie.. അവൾ.. ഉണ്ടല്ലോ... ആ.... അവൾ എന്ത് ഭംഗിലാ പാടുന്നത്...
അല്ലെടി...."

 ♡ A musical love story ♡Donde viven las historias. Descúbrelo ahora