part 26

1.6K 298 250
                                    

"ഇനി നമ്മൾ എവിടെ പോയി അന്വേഷിക്കും? എനിക്ക് പേടി ആവുന്നു "

"നീ അവളുടെ റൂമിൽ എല്ലാം ശരിക്ക് നോക്കിയില്ലേ?"

"അവളുടെ സാധനങ്ങൾ എല്ലാം അവിടെ തന്നെ ഉണ്ട്.''

*കാര്യങ്ങൾ വല്ലതും മനസിലായോ?
ആ ഉണ്ടാവില്ല. എന്നാലേ നമ്മുടെ hobie യെ വീട്ടിൽ കാണുന്നില്ല. അതിന്റെ after effects ആണ് ഇതൊക്കെ. Pd and hwasa full തപ്പി തിരയൽ.*

Pd : hobie ഇനി എവിടെ പോയി കാണും?

Hwasa : അവള് ചതിച്ചോ തമ്പുരാനെ? ~നെഞ്ചത്ത് കൈ വെച്ച് സോഫയിൽ ഇരുന്നു~

Pd : അവളങ്ങനെ ചെയ്യുവോ?

Hwasa : നമുക്ക് പൊലീസിൽ പരാതി കൊടുത്താലോ?

Pd : എന്നിട്ട് വേണമിത് നാട് മുഴുവൻ അറിയാൻ!

Hwasa : പിന്നെ നമ്മൾ എന്താ ചെയ്യാ? ആ ചെറുക്കന്റെ വീട്ടിൽ ഒന്ന്‌  അന്വേഷിച്ചാലോ?

Pd : എവിടെ എന്നും വെച്ചാ പോണേ?

Hwasa : കോളേജിൽ ചെന്നാൽ വിവരം അറിയാലോ ?

Pd : അവിടെ ചെന്നാലും എല്ലാരും അറിയും. ഞാൻ ആ പയ്യന്റെ address ഒന്നു തപ്പി എടുക്കാൻ പറ്റുമൊന്ന് നോക്കട്ടെ. നീ സമാധാനപെട്ട് ഇരിക്ക്.

Hwasa : എങ്ങനെ സമാധാനിക്കാൻ? എന്നാലും അവളിങ്ങനെ നമ്മളെ വിട്ട് അവന്റെ കൂടെ പോവും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. നമ്മളെങ്ങനെ വളർത്തി കൊണ്ട് വന്നതാ മനുഷ്യാ അവളെ? *crying hard*

Pd : നാട്ടുകാരെ മുന്നിൽ എന്നെ കരി വാരി തേച്ചിട്ട് ഇറങ്ങി പോയവളെ ഇനി ഈ വീടിന്റെ പടി പോലും ചവിട്ടാൻ സമ്മതിക്കില്ല ഞാൻ.

Le ഞാൻ:
ഓഹ് ഈ dialogue കേട്ട് കേട്ട് ഞാൻ മടുത്തു. ഇതൊക്കെ ഇപ്പോ പറയും എന്നിട്ട് ഇതേ ആള് തന്നെ മോൾക്ക് ഒരു കൊച്ചുണ്ടാവുമ്പോ അതിനെ കാണാൻ പരക്കം പാഞ്ഞു നടക്കും. മര്യാദക്ക് അവരെ കെട്ടിച്ചു കൊടുക്കാൻ പിള്ളേരൊക്കെ അന്നേ പറഞ്ഞതാ. കേട്ടില്ല! വാശി!
സഹിക്കാവുന്നതിന്റെ പരമാവധി അവരു സഹിച്ചു. എന്നിട്ടും നിങ്ങൾക്ക് ഒരു ഭാവമാറ്റവും ഇല്ല. അപ്പോ പിന്നെ പോയെങ്കിൽ കണക്ക് ആയി പോയി.

 ♡ A musical love story ♡Tempat cerita menjadi hidup. Temukan sekarang