"വെറുതെ ഇങ്ങനെ കഥയും വായിച്ച് കണ്ണികണ്ട korean ചെക്കമ്മാരെയും നോക്കി ഇരുന്നോളും..
കെട്ടിക്കാൻ പ്രായം ആയി അന്നാ ഒന്നു വന്ന് അടുക്കളേൽ ഒരു കൈ സഹായിക്യ..
എഹേ...
ആ ഇരുപ്പ് ഇരിക്കും ഓട്ടു പാത്രം പണയം വെച്ച പോലെ.."ആരും തെറ്റി ധരിക്കേണ്ട
എന്നെ ആണ് എന്നെ തന്നെ ആണ് എന്നെ മാത്രം ആണ്. എന്റെ അമ്മ ഇതിങ്ങനെ പറഞ്ഞു പറഞ്ഞു എനിക് ഇപ്പോ ഇതു കാണാപാഠം ആയി. എത്ര പറഞ്ഞിട്ടും ഒരു കാര്യം ഇല്ലാന്ന് അമ്മക്ക് തന്നെ അറിയാം. അന്നാലും പിന്നെയും പറയും.
പാവം അമ്മ.
ഞാൻ ഇനി എന്ന് നന്നാവാൻ ആവോ?ആ..
ആരോട് പറയാൻ ആരു കേക്കാൻ?So guys
ഇതിൽ നിന്നും നമ്മൾ എന്തു മനസിലാക്കണം?
അതേ ഇടക്ക് ഒക്കെ വീട്ടിൽ അമ്മേനെ ഒന്ന് help ചെയ്താ ഈ dialogue play ചെയ്യേണ്ടി വരില്ല. ആരും എന്നെ പോലെ മടി പിടിച്ച് ഇരിക്കരുത്. എനിക്ക് എന്റെ പിള്ളേർസ് ഒന്നും എന്നെ പോലെ ആവുന്നത് ഇഷ്ടം അല്ല. അതായത് എന്നെ പോലെ ഒരു ആന മടിച്ചി ആവരുതെന്ന്..
കേട്ടോ?ഉവ്വ് ആരു കേക്കാൻ അല്ലേ?
അത് കേട്ടില്ലെങ്കിൽ at least ഒരു vote എങ്കിലും ചെയ്യുവോ? അതും കേക്കില്ലാന്ന് പറയരുത് request...എനിക്ക് അറിയാം എന്റെ ആമിസൊക്കേ നല്ല പിള്ളേർ ആണെന്ന്. അതുകൊണ്ട് star ഞെക്കിട്ടെ പോവുള്ളുന്നും.
അന്നാ പിന്നെ ബാ, ബാക്കി പറയാം.
Jimin and felix tv ടെ front ഇൽ കുത്തി ഇരിപ്പ്..
Felix channel മാറ്റി മാറ്റി കളി. പെട്ടെന്ന് ഒരു ചാനലിൽ നിന്ന് song.Agar tum mil jao
Samana chod denge hum.
Agar tum mil jao
Samana chod denge hum.Felixuttan പെട്ടെന്ന് ചാനൽ മാറ്റി.
Jimin : എടാ മാറ്റല്ലേ അത് വെക്ക്.
Felix : അയ്യേ ആ A പടത്തിലെ പാട്ട് ഒന്നും ഞാൻ വെക്കത്തില്ല. പോടാ പോടാ..
Jimin : A പടത്തിലെ പാട്ടോ? ഇമ്രാൻ ഹാഷ്മിടെ അടിപൊളി പാട്ട് ആണ്.
Felix : ഇമ്രാൻ ഹാഷ്മിയാ അയ്യേ..
Jimin : ഇമ്രാൻ ഹാഷ്മിക്ക് എന്താടാ ഒരു കുഴപ്പം? എന്ത് അയ്യേ? ഇത്രയും ഭംഗിയായി lip lock ചെയ്യാൻ പറ്റുന്ന വേറെ ഏത് actor ഉണ്ടെടാ? പറ പറ...
ŞİMDİ OKUDUĞUN
♡ A musical love story ♡
Hayran KurguBTS നെ സ്നേഹിക്കുന്ന, especially taekook നെ സ്നേഹിക്കുന്ന purple ocean ലെ പുന്നാര ആമി (army) കുട്ടികൾക്ക് വേണ്ടി ഒരു കുഞ്ഞു taekook ff❤😇💜