part 20

1.6K 334 262
                                    

അകത്തു നിന്ന് ആരോ വാതിൽ തുറക്കാൻ പോകുന്ന പോലെ ശബ്ദം. Felixuttan കുരിശ് വരച്ചു. Yoongi വികാരങ്ങൾ ഒന്നും ഇല്ലാതെ നിന്നു. Kookie jiminshi യേയും tae നേയും മാറി മാറി നോക്കി. അപ്പോഴേക്കും hobie യുടെ വീടിന്റെ വാതിൽ അവർക്ക് മുന്നിൽ മലർക്കെ തുറന്നു.
Hwasa അമ്മ.
ആദ്യം ഒന്നു ഞെട്ടി എങ്കിലും expression പെട്ടെന്ന് change ചെയ്തു.

Tae : ഞങ്ങൾ hobie യുടെ കോളേജിലെ friends ആണ്.

Hwasa കണ്ണു ചിമ്മാതെ yoongi യുടെ മുഖത്തേക്ക് തന്നെ നോക്കി.

Le my mind  : അതേ ഇത് തന്നെ hwasamma! നിങ്ങൾ ഉദ്ദേശിച്ച പുള്ളി ഇത് തന്നെ. പോരട്ടെ "കടക്ക് പുറത്ത് " dialogue നു time ആയി.

Hwasa : അകത്തേക്ക് വാ.

Le my mind : അങ്ങനെ വരാൻ വഴി ഇല്ലാലോ!

ആ എന്തായാലും എല്ലാവരും അകത്തേക്ക് കയറി ചെന്നു. Hwasamma ടെ face കാർമേഘം മൂടിയ പോലെ ആയി. എന്നാലും വീട്ടിൽ വരുന്നവരോട് മാന്യമായി പെരുമാറണം എന്നുള്ളത് കൊണ്ട് calm ആയി.

Hwasa : ഇരിക്ക്.

4 പേരും അനുസരണയുള്ള കുട്ടികളെ പോലെ സോഫയിൽ ചെന്ന് ഇരുന്നു. അപ്പോഴേക്കും pd അടുത്ത മുറിയിൽ നിന്നും ഇറങ്ങി വന്നു.

Hwasa : അവൾടെ കോളേജിന്ന് 
~ എന്തൊക്കെയോ പോയ expression~

Pd question mark ഇട്ട expression കൊടുത്ത് അവർക്ക് opposite ആയി വന്ന് ഇരുന്നു.
പിള്ളേരൊക്കെ pd വന്നപ്പോ ബഹുമാനം കാണിക്കാൻ എണീറ്റ്‌ നിന്നു.

Pd : ഇരിക്ക് ഇരിക്ക്.
~ but ആ faceഉം yoongi യുടെ മേലേ ഉടക്കി.
Yoongi ഒരു paled smile reply ആയി കൊടുത്തു~

Hwasa : ഞാൻ ചായ എടുക്കാം.
~ തിരിഞ്ഞ് അടുക്കളയിലേക്ക് നടന്നു~

Felix തല വെട്ടിച്ചു അടുത്ത് ഇരുന്ന jimine നോക്കി. Jimin എന്താ എന്ന ഭാവത്തിൽ action കാണിച്ചു. ഇതൊക്കെ ശ്രദ്ധിച്ച tae scene മാറ്റാൻ വേണ്ടി സംസാരിക്കാൻ തുടങ്ങി.

Tae : ഞങ്ങൾ hobie ടെ same ക്ലാസ്സിൽ പഠിക്കുവാ.

Felix mind : ഞാൻ അവിടെ അല്ലാലോ!
~ വീണ്ടും looking at jimin but jimin കണ്ണടച്ച് കാണിച്ചു~

 ♡ A musical love story ♡Where stories live. Discover now