part 28

2K 282 243
                                    

പ്രോഗ്രാം കഴിഞ്ഞ day:

വെറുതെ ഇരിക്കുന്നത് കൊണ്ട് എല്ലാവരും കൂടെ second show ക്ക് പോകാൻ തീരുമാനിച്ചു. Vmin, kookie ഒഴികെ എല്ലാവരും പോയി.  Vmin റൂമിൽ കാര്യമായി എന്തോ ചർച്ച. Tae പോവേണ്ടന്ന് പറഞ്ഞത് കൊണ്ട് kookie പോവാതെ റൂമിൽ ഇരിപ്പുണ്ട്. പെട്ടെന്ന് ആരോ door ഇൽ തട്ടി. Tae ആയിരിക്കും എന്നും കരുതി kookie ഓടി ചെന്ന് door തുറന്നു.

Jimin : ഹിഹിഹി! നിങ്ങൾ പ്രതീക്ഷിച്ച people വരാത്തത് കൊണ്ട് sed ആയിരിക്കും.

Kookie : നീയോ? അവനെന്തേ?

Jimin : ഓഹ് കാണാൻ തിടുക്കം ആയി കള്ളി.

Kookie : അയ്യേ നിനക്ക് എന്താടാ പിരി പോയ പോലെ.

Jimin : പിരി ഒക്കെ പോവും. നീ ഇപ്പോ അതിന്റെ കണക്കെടുപ്പ് നടത്താതെ 333 ലേക്ക് ചെല്ലാൻ നോക്ക്.

Kookie : അവിടെ എന്താ ?

jimin : അതൊന്നും എനിക്ക് അറിയില്ല. നിന്റെ ചെക്കൻ പറയാൻ പറഞ്ഞു. ഞാൻ പറഞ്ഞു. വാ door ലോക്ക് ചെയ്ത് ഇറങ്ങിക്കോ. ഞാൻ കൊണ്ട് വിടാം.

333 അങ്ങേ അറ്റത്തെ റൂം ആയിരുന്നു. Jimin kookie യെ അവിടെ റൂമിന്റെ front ഇൽ കൊണ്ട് വന്ന് നിർത്തി door തുറന്ന് കൊടുത്തു.

Jimin : വന്ന് വന്ന് ബ്രോക്കർ പണി മാത്രം ആയി എനിക്ക്.

Kookie : നീ വരുന്നില്ലേ?

Jimin : നിങ്ങൾ നിങ്ങളുടെ ഭാവി ജീവിതം ഒക്കെ പ്ലാൻ ചെയ്യുന്നതിന്റെ ഇടക്ക് ഞാൻ എന്തിനാ ? പിന്നെ എനിക്ക് ഒന്നേ പറയാനുള്ളൂ, ക്ലാസ് ഒക്കെ തുടങ്ങിയതെ ഉള്ളൂ. വല്ല collab നടത്താൻ ഒക്കെ തോന്നുണ്ടെ നാളെ തൊട്ട് വല്ല പണിക്കും പോണത് ആയിരിക്കും നല്ലത്.

Kookie : pphaa.. ശവമേ! ഇറങ്ങി പോടാ pabo..

Jimin : കിട്ടിബോധിച്ചു. Hihihi....ഇനി ഞാൻ പൊയ്ക്കോട്ടെ. ഫോൺ on ആക്കി വെച്ചോളൂ. ഞാൻ വിളിക്കുമ്പോ തിരികെ വന്നേക്കണം. കേട്ടല്ലോ!!!

അതും പറഞ്ഞ് jiminshi പോയി. Kookie door തുറന്ന് അകത്തേക്ക് കയറി. കുറച്ചു നേരം അവളാ room കണ്ണെടുക്കാതെ നോക്കി നിന്നു.

ഉള്ളിൽ ആകമാനം ഇരുട്ട് ആണ്.
മുറിയുടെ ഒരു അറ്റത്ത് ജനൽ തുറന്ന് ഇട്ടിരിക്കുന്നു. അതിലൂടെ ആകാശത്തിന്റെ ഒരു ചെറിയ ഭാഗം കാണാം. അതിനരികെ ഒരു വലിയ bed. Bed ന്റെ ഒരു ഭാഗത്ത്‌ കുറച്ചു നീങ്ങി ഒരു teapoy. അതിൽ 3 candle കത്തിച്ചു വെച്ചിരിക്കുന്നു. മുറിയിൽ ആകെ ആ മെഴുകുതിരി വെളിച്ചം മാത്രം.

 ♡ A musical love story ♡Where stories live. Discover now