"അമ്മേ പൂമുഖത്തേക്ക് ഒരു black tea യാ....."
ഇത് കഴിഞ്ഞു ആ സീനിൽ അമ്മ ചീത്ത വിളിക്കും but my mummy is a nice guy bcuz എന്നോട് നീ അവിടെ എന്ത് എടുക്കുവാ എന്നു മാത്രേ ചോദിച്ചുള്ളൂ.
അപ്പോൾ ഞാൻ : അയാൾ കഥ എഴുതുകയാണ്.
Mommy : ഏത് ആൾ ?
ഞാൻ : വേറെ ഏത് ആൾ ? ലോക പ്രശസ്തയായ ഈ ഞാൻ തന്നെ.
Mommy : ലോക ???????
ഞാൻ : പ്രശസ്ത... ഹിഹിഹി........
Mommy : ഏത് വകയിൽ ?
Njan : എനിക്ക് വെളിനാട്ടിൽ ഒക്കെ fans ഉണ്ട്.
Mommy : korean ആയിരിക്കും.
ഞാൻ : korea എന്തേ വെളിനാട്ടിൽ പെടില്ലേ ?
Mommy : ആ അതല്ലാതെ ഇവിടെ ആരും കാണില്ലെന്ന് അറിയാം.
Njan : shut up. അമ്മേടെ അഭ്യാസം ഈ കേരളത്തിൽ അല്ലെ നടക്കൂ. ധൈര്യം ഉണ്ടെങ്കി കൊറിയെലേക്ക് വാ. അപ്പൊ കാണിച്ചു തരാം ഞാൻ ആരാണെന്ന്. അല്ലപിന്നെ.
അമ്മ ചൂലെടുത്ത് വീശൽ and me escape.
My mind : മൊതലാളി എന്താ തിരിച്ച് അടിക്കാഞ്ഞത് ?
ഞാൻ : മലയാളത്തിൽ അടിക്കാം എന്നു വെച്ചാ അത് പെറ്റ തള്ളയെ പഞ്ഞിക്കിടൽ ആവും. ഇനി കൊറിയൻ ൽ അടിക്കാം എന്നു വെച്ചാ അമ്മക്ക് ഒട്ടു korean അറിയാനും പാടില്ല.
എന്ത് ചളിയാടൊ എന്റെ പൊന്നടാവേ..
Lets stop this and പുതിയ part start.
After one week
Kookie അവരുടെ കൂടെ നാട്ടിലേക്ക് പോകാൻ ഒരുങ്ങി ഇറങ്ങി. അവൾക്ക് മനസിന് എന്തൊക്കെയോ അസ്വസ്ഥത. ഇത്ര നാളും കൂടെ നിന്ന രണ്ടുപേരെ ഇവിടെ വിട്ടിട്ട് പോകണം എന്ന് ഓർത്ത് അവളുടെ നെഞ്ചിൽ വല്ലാത്ത പിടപ്പ്. പോകാൻ ആയപ്പോൾ അവൾ rose ന്റെ അടുത്തേക്ക് ചെന്നു.
Rose : ഇറങ്ങിയോ ? നിന്റെ belongings എല്ലാം എടുത്തല്ലോ ?
Rose അവളുടെ മുഖത്തേക്ക് നോക്കാതെ സംസാരിച്ചു കൊണ്ടിരുന്നു. Rose ന്റെ കണ്ണും നിറയുന്നുണ്ടായിരുന്നു.
Kookie : നാത്തൂ ഇങ്ങു നോക്കിക്കേ !
Rose കണ്ണുനീർ ഒളിച്ചു വെക്കാൻ ഒരുപാട് ശ്രമിച്ചു. പക്ഷേ kookie ക്ക് എളുപ്പം അത് മനസിലായി.
YOU ARE READING
♡ A musical love story ♡
FanfictionBTS നെ സ്നേഹിക്കുന്ന, especially taekook നെ സ്നേഹിക്കുന്ന purple ocean ലെ പുന്നാര ആമി (army) കുട്ടികൾക്ക് വേണ്ടി ഒരു കുഞ്ഞു taekook ff❤😇💜