part 15

1.9K 346 277
                                    

ആ  അപ്പൊ  അങ്ങനെ  ആണ്  കാര്യങ്ങളെല്ലാം. എങ്ങനെ?
ആ  ഞാൻ  പറയാ..നിങ്ങൾ  ഇങ്ങനെ  കഥ വായിച്ച്  vote  ഇട്ടു. അത്  ശരിയാ.....
Updation  വന്ന അന്നേരം  തന്നെ  വായിച്ച്  പോവും. ഞാൻ  കാണുന്നുണ്ട്  കേട്ടോ. എന്താ  ഒന്ന്  comment  ഇട്ടാല്‍  പ്രശ്‌നം?നിങ്ങള്‍ക്ക്  ഒന്ന്  സംസാരിക്കണം  എന്നു  പോലും  തോന്നുന്നില്ലേ ?
പാവം  ഞാൻ.
എനിക്ക്  നിങ്ങളോട്  ഒക്കെ  സംസാരിക്കണം  എന്ന്  ഉണ്ടായി.
ഒന്ന്  comment  ഇട്ടേച്ചു  പോ please........
ഹോ  sed sed

എന്തായാലും  വന്നതിന്റെ  ബാക്കി  നോക്കാ .അപ്പൊ  എവിടെ  ആണ്  പറഞ്ഞ്‌  നിര്‍ത്തിയത്?

ആ  അങ്ങനെ  tae  kookie യോട്  പറഞ്ഞ്‌  അവിടെ  നിന്ന്  ഇറങ്ങി.കാറിൽ  കയറി .felixuttan ആണ് ഡ്രൈവർ. Jimin തൊട്ട് അപ്പുറത്ത് ഇരിക്കുന്നു.tae back സീറ്റിലും.
അവരങ്ങനെ പദയാത്ര പാട്ടൊക്കെ കേട്ട് പതിയെ ഡ്രൈവ് ചെയ്ത് പോകുവാ.
Tsr railway station വരെ ഏതാണ്ട്  ഒരു 45 min drive.
സമയം ഒരു 6.30 pm.
അവരു  തൃശൂർ റൗണ്ടിലേക്ക് കേറി. തേക്കിൻകാട് മൈതാനത്ത് എല്ലാ മരത്തിന്റെ ചുവട്ടിലും couples ഇരുന്ന് സംസാരിക്കുന്നു. റൗണ്ടിൽ ആണെങ്കിൽ മൊത്തം ട്രാഫിക് ബ്ലോക്ക്.

Tae : എടാ ഈ ബ്ലോക്കിൽ കേറി ഇങ്ങനെ കിടക്കണോ?

Jimin : അത് ഇന്നേരത്ത് സ്‌ഥിരം ആണ്. കൊറച്ചു time എടുക്കും. ഹോ നീ അങ്ങോട്ട് നോക്കിയേ. എന്ത് സുഖം ആയിട്ടാ ആ പിള്ളേരൊക്കെ അവിടെ ഇരുന്ന് വർത്താനം പറയണേ.
Pointing towards couples under trees.
നമ്മൾ ഒക്കെ ഇനി എന്നാ ഇങ്ങനെ ഒന്നു വന്നിരിക്കാ?

Felix : korea പോയി വന്നാ ഞാനും വന്നിരിക്കും അവളെ കൂടെ.

Jimin :  അവനും അവന്റെ ഒരു സ്വപ്‍നോം.

Felix : ആ..അതിനു കുറച്ച് time എടുക്കും. പക്ഷേ അടുത്ത് തന്നെ tae വരും.

Tae : ഞാനോ?

Felix : പിന്നല്ലാതെ.... നീയും kookieയും..

Tae : ഉവ്വ്. അവള് വന്നിട്ട് കൊറേ കാണും.

Jimin : നീ കുറച്ചു കൂടെ active ആവാൻ ഉണ്ട്. നിനക്കു ഒന്നാമത് ഈ പെണ്ണുങ്ങളെ മറ്റേത് അറിയില്ല.

 ♡ A musical love story ♡Место, где живут истории. Откройте их для себя