part 33

1.4K 278 310
                                    

Rose, kookie വരച്ച ചിത്രങ്ങളുമായി jackson ന്റെ അടുത്തേക്ക് ചെന്നു. അവിടെ തുറന്നു വെച്ച laptop നു മുന്നിൽ കുത്തി ഇരുന്ന് പണി എടുക്കുന്ന jackson നെ കണ്ടപ്പോൾ....
കണ്ടപ്പോൾ എനിക്ക് തന്നെ പാവം തോന്നി.
പണി എടുക്കുന്നത് വല്യേ മെനക്കെട്ട ഏർപ്പാടാ.
Company പറയുമ്പോ ജോലി ചെയ്യണം. Report കൊടുക്കണം. File നോക്കണം. ഇത്രേം വൃത്തികെട്ട ഒരു പരിപാടി ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.

വല്ല korea ലും ജനിച്ചാ മതിയാർന്നു എങ്കി ഇപ്പൊ അവരെ ഒക്കെ പോലെ dance കളിച്ചും പാട്ട് പാടിയും ഒക്കെ നടക്കാർന്നു.

Mind : ആരെ പോലെ ?

Njan : അല്ല നമ്മടെ Bangatan boys നെ പോലെ.

Mind  : ഈ മോന്തേം വെച്ചിട്ടാ മാർട്ട്യേട്ടാ?

Njan : aishhh പോയി mood പോയി. ബാക്കി കാര്യത്തിലേക്ക് കടക്കാം.

അങ്ങനെ lap തുറന്ന് വെച്ച് work ചെയ്തു കൊണ്ടിരുന്ന jackson ന്റെ അടുത്തേക്ക് ചെന്ന് rose ആ paper നീട്ടി.

Rose : നീ ഈ ആളെ അറിയാമോ ?

Lap ലേക്ക് കണ്ണും നട്ട് ഇരുന്ന കാരണം അയാൾ അത് ശ്രദ്ധിച്ചില്ല. അതിലേക്ക് നോക്കാതെ തന്നെ അയാൾ ചോദിച്ചു.

Jack :ആരെ ?

Rose : നീ ഇങ്ങോട്ട് നോക്ക്. ഇയാളെ?

അയാൾ കണ്ണു വെട്ടിച്ച് അതിലേക്ക് നോക്കി. ആ മുഖത്ത് എന്തോ ഭാവങ്ങൾ മിന്നി മറിയുന്നത് rose  ശ്രദ്ധിച്ചു.

Jack : ഇത് നിനക്ക് എവിടെന്ന് കിട്ടി? ഇതാരാ വരച്ചത്?

Rose : അപ്പൊ നീ ഇയാളെ അറിയും അല്ലേ?

Jack : അറിയാം. Zeha ടെ ക്ലാസ്സിൽ പഠിച്ചിരുന്ന പയ്യനാ.

Rose : അവളുടെ വെറും classmate മാത്രം ആണോ ?

Jack : എന്താ അങ്ങനെ ഒക്കെ ചോദിക്കുന്നത് ?

Rose : ഇത് അവൾ വരച്ചതാ. See, സ്വന്തം പേര് പോലും ഓർത്തെടുക്കാൻ കഴിയാത്ത ഒരു അവസ്ഥയിൽ ഉള്ള അവളുടെ മനസ്സിൽ ഈ മുഖം മാത്രം തെളിഞ്ഞു നിൽക്കുന്നു എങ്കിൽ ഈ ആളുമായി അവൾക്ക്  ഒരു ബന്ധവും ഇല്ലായിരുന്നു എന്ന് വിശ്വസിക്കാൻ മാത്രം ഞാൻ fool അല്ല.

 ♡ A musical love story ♡Tahanan ng mga kuwento. Tumuklas ngayon