part 37 The end

2.7K 369 256
                                    

Jimin and Tae in car. Jiminshi driving. Tae അടുത്ത് ഇരിക്കുന്നു. ഒരുപാട് നാളുകൾക്ക് ശേഷം.

Jimin : അളിയാ എത്ര നാളായെടാ!

Tae looking outwards : ഒരിക്കലും പ്രതീക്ഷിച്ചില്ല.

Jimin : നിനക്ക് ഒരിക്കൽ പോലും എന്നെ ഒന്ന് കാണണമെന്ന് തോന്നിയില്ല ?

Tae : ഒരുപാട് തവണ.

Jimin : ................................

Tae : ധൈര്യം ഇല്ലായിരുന്നു. മനസ്സ് തകരാതെ കണ്ടിട്ട് തിരികെ പോകാം എന്ന് ഉറപ്പില്ലായിരുന്നു. അവിടെ തനിച്ചിരുന്ന ഓരോ നിമിഷവും നീ അടുത്തുണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചിരുന്നു.

Jimin : ശേ എടാ നീ ഇങ്ങനെ silly ആകാതെ.

Tae whiping tears : ഇല്ല അളിയാ പെട്ടെന്ന് കയ്യിന്ന് പോയി.

Jimin : നീ അതൊക്കെ വിട്. ഇപ്പോ എല്ലാം കഴിഞ്ഞില്ലേ ? അല്ല നിനക്ക് excitement ഇല്ലേ ? അവളെ കാണാൻ പോകുന്നതിന്റെ ?

Tae : എങ്ങനെ ഇരിക്കുന്നു ഇപ്പൊ ? അവക്ക് സുഖമാണോ ?

Jimin : പഴയ പോലെ ഒക്കെ തന്നെ. പക്ഷേ അറിയലോ അവക്ക് പഴയത് ഒന്നും...

Tae : അറിഞ്ഞു.

Jimin : പക്ഷേ നിന്റെ മുഖം മാത്രം മറന്നിട്ടില്ല.

Tae smiled.

Jimin : അവളോട് പറഞ്ഞിട്ടില്ല നിന്നെ കൊണ്ടു വരുന്ന കാര്യം. കാണുമ്പോൾ surprise ആകും.

Tae : നീ ഇപ്പൊ എവിടെയാ stay ?

Jimin : ഒരു വീട് എടുത്തിട്ടുണ്ടെടാ.

Tae : അവളിപ്പോ അവിടെ ഉണ്ടോ ?

Jimin watch നോക്കി.

" ഇല്ല. അവൾ ഹോട്ടലിൽ ആയിരിക്കും"

Tae : hotel ?

Jimin : ആ പഴയ hotel ഇല്ലേ ? അവള് പാടാൻ പോകാറുള്ളത് ?

Tae : ഇപ്പോഴും അവിടെ പോകുന്നുണ്ടോ ?

Jimin : ആ നാട്ടിലേക്ക് വന്നപ്പോൾ വാശി പിടിച്ചു പോയതാ.

Tae : അപ്പൊ നമുക്ക് അങ്ങോട്ട് പോകാം.

Jimin smiled.

"Ok. എപ്പോ പോയിന്ന് ചോദിച്ചാ മതി "

 ♡ A musical love story ♡Where stories live. Discover now