Hospital ന്റെ മൂക്കിലേക്ക് കുത്തി കയറുന്ന smell. അത് സഹിക്കാൻ ആകാതെ Tae കണ്ണു തുറന്നു. താൻ hospital ബെഡിൽ ആണെന്ന് അവൻ ആ നിമിഷം മനസിലാക്കി.
Kookie എവിടെ?kookie എവിടെ എന്നുള്ള ചോദ്യം മാത്രമേ കേൾക്കാൻ ഉള്ളൂ. യാഥാർത്ഥ്യത്തിലേക്ക് മടങ്ങി വരാൻ അവനു കുറച്ചു സമയം വേണ്ടി വന്നു. അടുത്തിരുന്ന jimin ന്റെ കയ്യിൽ പിടിച്ച് അവൻ ചോദിച്ചു.
അവളെവിടെ?
Jimin : അതാണ് ഞങ്ങൾ എല്ലാവരും നിന്നോട് ചോദിക്കുന്നത് kookie എവിടെ?
നിങ്ങൾക്ക് എന്താ പറ്റിയത്?Tae : എന്റെ kookie ! * heavy breath *
Jimin : apparment ന്റെ അടുത്ത് നീ ബോധം ഇല്ലാതെ കിടക്കുവായിരുന്നു. അവള് അവിടെ ഒന്നും ഇല്ല. ഞങ്ങൾ നിന്നെ അന്നേരം തന്നെ ഇങ്ങോട്ട് കൊണ്ട് വന്നു. നീ ഇനി എങ്കിലും ഒന്നു പറ. അവളെവിടെ?
Hobi : ഒന്നു പറ Tae
അവൻ പിടഞ്ഞ് എണീറ്റു. പക്ഷേ തലക്ക് പുറകിലെ വേദന അവനെ ഒന്നും സമ്മതിക്കുന്നില്ല. Tae വേദന കൊണ്ട് പുളഞ്ഞു. അപ്പോഴേക്കും ഒരു nurse ഓടി വന്നു. Patient നെ ബെഡിൽ നിന്ന് എഴുന്നേല്പിക്കരുത് എന്നു പറഞ്ഞു. Jimin അവനെ വീണ്ടും അവിടെ കിടത്തി.
Tae : എനിക്ക് അവളെ കാണണം. എന്നെ വിടാൻ പറ.
Jimin : എടാ നിനക്ക് head injury ഉണ്ട്. നല്ല pain കാണും. Rest എടുക്ക്.
Tae, jimin ന്റെ കയ്യിൽ മുറുകെ പിടിച്ചു. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
Tae : എടാ എന്റെ kookie......
Jimin : അവൾക്ക് എന്താ ? അവളെവിടെ ? നിനക്ക് അറിയില്ലേ ? ഇന്നലെ രാത്രി പിന്നെ എന്താ ഉണ്ടായത്?
Tae കരയാൻ തുടങ്ങി.
Yoongi : നീ കാര്യം പറയടാ ഇങ്ങനെ മനുഷ്യനെ തീ തീറ്റിക്കാതെ.
Tae : ഞങ്ങൾ ഇന്നലെ രാത്രി പുറത്തേക്ക് ഇറങ്ങിയതാ നടക്കാൻ. അന്നേരം അവള് നിന്നെ വിളിച്ചെ. ഒന്നു രണ്ടു തവണ വിളിച്ചു. കിട്ടതായപ്പോൾ ഞങ്ങൾ പുറത്തേക്ക് പോയി. ബീച്ചിന്റെ സൈഡിൽ വെച്ച്...
Hobie : എന്താ ഉണ്ടായേ ?
Tae : നിനക്ക് ഓർമയില്ലേ അന്ന് നമ്മൾ ഹോട്ടലിൽ വെച്ച് ഒരാളെ തല്ലിയത്?
YOU ARE READING
♡ A musical love story ♡
FanfictionBTS നെ സ്നേഹിക്കുന്ന, especially taekook നെ സ്നേഹിക്കുന്ന purple ocean ലെ പുന്നാര ആമി (army) കുട്ടികൾക്ക് വേണ്ടി ഒരു കുഞ്ഞു taekook ff❤😇💜