part 31

1.4K 293 320
                                    

Jimin : എന്താടോ? കാര്യം പറ.

Jack : എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. വിരോധമില്ലെങ്കിൽ പുറത്തേക്ക് ?

ക്ഷമ നശിച്ച jimin വേഗം വണ്ടിയെടുത്ത് വന്നു,jackson നേയും കൂട്ടി പുറത്തേക്ക് പോയി. വഴി നീളെ നിശബ്ദത മാത്രമായിരുന്നു. Jimin ന്റെ ഉള്ളിൽ എന്തൊക്കെയോ സംശയങ്ങൾ തോന്നി തുടങ്ങി. കുറച്ചു സമയത്തെ drive നു ശേഷം car ബീച്ചിലെ മണൽപരപ്പിൽ നിന്നു. രണ്ടു പേരും പുറത്തേക്ക് ഇറങ്ങി.

Jimin : jakson ഇനിയെങ്കിലും താൻ കാര്യം പറ.

Jackson : ഞാനും kookie യും ഒരേ resturant ഇൽ ആയിരുന്നു part time job ചെയ്തിരുന്നത്. കുറച്ചു നാളത്തെ പരിചയം മാത്രമേ ഉള്ളൂ അവളെ എനിക്ക്. പക്ഷേ...

Jimin : ????????

Jackson : എനിക്ക് അവളെ ഇഷ്ടമായിരുന്നു.

Jimin : what ? ഇതു പറയാനാണോ താൻ ഇങ്ങോട്ട് വന്നത് ?

Jackson : kookie ക്ക് Tae ആയി ഒരു relationship ഉള്ള കാര്യം കുറേ കഴിഞ്ഞാ ഞാൻ അറിയുന്നത്.

Jimin : so ? തനിക്ക് എന്താടോ തലക്ക് വട്ട് ഉണ്ടോ? ഇത് Tae യോട് പറയാനാണോ താൻ അവനെ തേടി നടക്കുന്നത് ? എടൊ കോളേജിൽ പഠിക്കുന്ന സമയം എല്ലാർക്കും ഇങ്ങനെ പല തരം crush ഉണ്ടാകും.

Jack : No.. എനിക്ക് അവള് വെറും crush മാത്രം അല്ലായിരുന്നു. എന്റെ ജീവനായിരുന്നു. എന്റെ life തന്നെ മാറ്റിമറിച്ച എന്തോ ഒരു magic.

Jimin was like 🙄

Jimin : താൻ എന്തൊക്കെയാടോ ഈ പറയുന്നേ? ഇതെല്ലാം അവനോട് പറഞ്ഞാൽ എങ്ങനെയിരിക്കുമെന്ന് വല്ല ബോധം ഉണ്ടോ ? ആ ഇനി ഇപ്പോ അതും ആലോചിച്ചു tension ആവണ്ട. അവനെ കാണണമെങ്കിൽ അങ്ങു ഓസ്‌ട്രേലിയ വരെ പോണം.

Jackson was silent and suddenly burst into tears.

Jimin mind : ഇവന് തലക്ക് കാര്യമായി എന്തോ പ്രശ്നം ഉണ്ട്.

Jack : ഞാൻ പറഞ്ഞത് സത്യമാ. അവള് എന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷമാണ് ഞാൻ മനസ്സ് തുറന്നു ചിരിക്കാൻ തുടങ്ങിയത്. എനിക്ക് ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു past ഉണ്ടായിരുന്നു. അതിൽ നിന്ന് ഞാൻ കുറേ പുറത്തേക്ക് വന്നതും അവള് കാരണം തന്നെ.

 ♡ A musical love story ♡Where stories live. Discover now