part 14

1.8K 294 268
                                    

അങ്ങനെ 2k വരെ ഒക്കെ എത്തി......നിങ്ങൾക്ക് ഒക്കെ exam ആയത് കൊണ്ട് update ചെയ്യണ്ട എന്നു വെച്ചത് ആണ്.2k ആയോണ്ട് ഒന്ന് വന്നു വർത്താനം പറയണം എന്ന് തോന്നി. that much love ഉണ്ടേ...അതോണ്ട് ആണ്. പഠിക്കാൻ ഉള്ളത് കൊണ്ട് അധികം വർത്താനം ഇല്ല.അന്നാലും ഒന്നു comment.........follow.........

Jinnettan വല്ലാതെ പ്രാകികൊണ്ട് call എടുത്തു.

Jin : എന്താടാ?

Jimin : jinnetta എവിടാ ?

Jin : നിന്റെ അമ്മായി അമ്മേടെ വീട്ടിലാടാ കോപ്പേ...

Jimin : WWH നല്ല മൂഡിൽ അല്ലാലോ എന്ത് പറ്റി?

Jin : എന്റെ പൊന്ന് jimine എന്താ വേണ്ടേ നിനക്ക്?

Jimin : tumara mate കഹാം ഹേ?

Jin : എന്നാന്ന്?

Jimin : joonie എവിടാണ്? Yoongichan കുറെ നേരം ആയി try ചെയ്യുന്നു കിട്ടുന്നില്ലെന്നും പറഞ്ഞു എന്നെ വിളിച്ചിരുന്നു.

Jin : എന്താ കാര്യം?

Jimin : അത് നമ്മുടെ ഹോബിടെ ഫോൺ കുറെ നേരം കൊണ്ട് കിട്ടുന്നില്ല.അവളുടെ വീട്ടിലെ നമ്പർ ഉണ്ടോ എന്ന് ചോദിക്കാനാ

Jin : നീ വെക്ക് ഞാൻ തിരിച്ചു വിളിക്കാം.

Jimin: ok

Call ended

Joonie അപ്പോഴേക്കും എണീറ്റ് books എടുത്ത് എന്തൊക്കെയോ നോക്കാൻ തുടങ്ങി.

Jin : നിന്റെ ഫോൺ എവിടെ?

Joonie : എന്റെയൊ?

Jin : ആ.. എവിടെ?

Joonie : ശരിയാ അത് എവിടെ?

അവൾ അവിടെ എല്ലാം തപ്പി തിരയാൻ തുടങ്ങി.

Joonie : ശേ ഇത് കാണുന്നില്ലലോ

Jin : അതൊരു പുതിയ കാര്യം അല്ലാലോ..

🎶am the one I should love🎶

വീണ്ടും jinnettan phone ringing.
Caller id : suga

Jin : ആ പറയടാ

Yoongi : jinnetta, joonie ചേച്ചി വിളിച്ചിട്ട് എടുക്കുന്നില്ല.

Jin : ജിമിൻ ഇപ്പോ തന്നെ വിളിച്ചു വെച്ചുള്ളു. അവളുടെ ഫോൺ ഏത് അടുപ്പിൽ കൊണ്ട് വെച്ചേക്കുന്നെ ആവോ ? നീ വെക്ക് ഞാൻ വിളിക്കാം.

 ♡ A musical love story ♡Where stories live. Discover now