part - 11

342 43 9
                                    

..

Nxt day

Doc : തനിക്ക് ഇപ്പൊ കൊഴപ്പം ഒന്നും തോന്നുന്നിട്ടില്ലോ

Nayana : ahh കൊഴപ്പം ഒന്നുല്ല

Doc : എന്നാ ഇന്ന് തന്നെ discharge ചെയ്തു പൊയ്ക്കോള്ളൂ

Nayana : ahh doc

എല്ലാരും hospital ഇറങ്ങാക്കുയാണ്

Doc : medicine miss ആകരുത്

Nayana : ahh

അങ്ങനെ അവർ അവിടെന്ന് ഇറങ്ങി

പെട്ടന്ന്

Alice : അയ്യോ ഞാൻ phone എടുക്കാൻ മറന്ന് ഞാൻ പോയി എടുത്തിട്ട് വരാം

Yeshu : ഞാനും വരാം

അങ്ങനെ അവർ ഫോൺ എടുക്കാൻ തിരിച്ചു

Alice  yeshu റൂമിലെത്തി

Alice : ah ദേ ഇരിക്കുന്നു charge ഇടാൻ വെച്ചിട്ട് ഇടുക്കാൻ മറന്നു

Yeshu : hmm വാ

അവർ പുറത്തോട്ടു ഇറങ്ങിയത്

Doc :നിങ്ങൾ ഇതുവരെ പോയില്ലേ

Alice : phone എടുക്കാൻ മറന്നു

Doc : തന്റെ പേര് എന്ന

Alice : alice

Doc: ahh

Doc alice flirt ചെയ്യുന്ന രീതിയിൽ സംസാരിക്കാൻ തുടങ്ങി alice അത് മനസിലായില്ല പക്ഷെ yeshu മനസിലായി

Yeshu : ഞങ്ങൾ എന്നാ അങ്ങോട്ട്

Doc : ahh alice number ഒന്ന് തരാവോ

Yeshu : അവൾ phone ഉപോയോഗിക്കാറില്ല

Doc : ehh

Yeshu അവളെ വിളിച്ചു തഴോട്ട് പൊന്നു

Yeshu : നിന്നോട് അയാൾ flirt ചെയുവാണെന് നിനക്ക് മനസിലായില്ലേ

Alice : എനിക്ക് തോന്നില്ല

Yeshu : but എനിക്ക് തോന്നി

അവൻ കുറച്ചു ദേഷ്യത്തിൽ അർന്നു yeshu jealous അടിച്ചു

Alice : അതിന് നീ ദേഷ്യപ്പെടുന്നത് എന്തിനാ

Yeshu അവളെ ദേഷ്യത്തിൽ ഒന്നും നോക്കി നടന്നു

Yeshu അവളെ ദേഷ്യത്തിൽ ഒന്നും നോക്കി നടന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
🅜︎🅘︎🅝︎🅔︎💗Where stories live. Discover now