part -28

279 48 6
                                    

.
Guys ഞാൻ ഇതിൽ കുറച്ചു horror add ചെയ്തട്ടുണ്ടേ ആരും പേടിക്കണ്ടകേട്ടോ ഈ ബൂതോം പിശഷ് okay വെറും കഥകൾ മാത്രമാണ് 😘

.
.
🍁

Movie തുടങ്ങി

Alice : wow horror movie ആണോ

Yeshu : alice horror movie ഇഷ്ടം ആണ് എന്ന് എനിക്ക് അറിയാം

Alice : എങ്ങനെ

Yeshu : അതൊക്കെ അറിയാം *ഇപ്പൊ പെട്ടേനെ *

Alice : ohh

Nayana : എന്നോട് ഒരു വാക്ക് പറയുവാരുന്നേ ഞാൻ വരുലയിരുന്നു

David : nayana എന്തിനാ പേടിക്കുന്നെ ഞാൻ ഇല്ലേ

Nayana : ohh

David : movie തുടങ്ങാറയി പേടിയാണ എന്റെ കൈയിൽ പിടിച്ചോ

Nayana  : ahh

Yeshu : alice എന്റെ കൈയിൽ പിടികം😁

Alice : വേണോന്നില്ല ഏട്ടാ

Yeshu : ahh🙂

അങ്ങനെ movie തുടങ്ങി

Yeshu : alice പേടി ആവുന്നില്ലല്ലോ

Alice : ഇല്ല

Yeshu : ഇവൾക് എന്നാ പേടിച്ചാൽ

Alice : മിണ്ടാതിരി movie കാണട്ടെ

Alice : മിണ്ടാതിരി movie കാണട്ടെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


David &nayana : ahhhhhhhh

അത് നമ്മടെ അടുത്തേക് വന്നേ 😧😦😦

David : എനിക്ക് അമ്മ kananam😭

Nayana : മിണ്ടാതിരി ആൾകാർ ശ്രെദ്ധിക്കുന്നു

David : ahh🥲

David : ahh🥲

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
🅜︎🅘︎🅝︎🅔︎💗Where stories live. Discover now