.
.Vote ഇട്ടേട്ട് വായിച്ചോള്ളൂ
Neha : നിന്നോട് അവർ ചെയ്യുന്നത് കണ്ടില്ലേ
Mariya : നീ അവളെ friend ആയിട്ടാലേ കണ്ടത്
Krishna : nayana
Nayana : നീ വിചാരിക്കുന്ന പോലെ അല്ല
Krishna കണ്ണിൽ നിന്നും കണ്ണീർ വരാൻ തുടങ്ങി
Nayana : plzz ഒന്ന്
Krishna : എന്നാലും നിങ്ങൾ ഞാൻ ഇത്രേം പ്രേതിഷിച്ചില്ല
?? : നീ എന്താ ഈ പറയുന്നേ
Krishna : arunetta വേണ്ട
അവൾ തിരിഞ്ഞു നടക്കാൻ പോയതും arun അവളെ പിടിച്ചു നിർത്തി
Arun : ഞാൻ പറയുന്നത് നീ കേക്ക്
Krishna : എനിക്ക് ഒന്നും കേൾക്കണ്ട കണ്ടത് തന്നെ ധാരാളം
Nayana : krishna നീ കാര്യം അറിയാതെ സംസാരിക്കരുത്
Krishna : എനിക്ക് എല്ലാം മനസിലായി അത്ര തന്നെ
Arun : എന്നാ നീ വിചാരിച്ചപോലെ തന്നെ കാര്യങ്ങൾ
Mariya : ഇവർ തമ്മിൽ relation ആണ് പലതവണ ഞങ്ങൾ ഇവരെ ഇങ്ങനെ കണ്ടിട്ടുണ്ട്
Krishna : ആണോ
Neha : അതെ
Krishna : ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ല
Krishna arun മുഖത്തൊട് നോക്കി പരസ്പരം ചിരിക്കാൻ തുടങ്ങി
Arun : ഇത് മതിയോ 2 പേർക്കും സതോഷം ആയോ
Krishna : 😅😅😅
Neha mariya എന്താ നടക്കുന്നെ എന്നാ പോലെ നിന്നു
Arun : ഇവൾ എന്റെ sister ആണ്
അവൻ കരയുന്ന nayana ചേർത്ത പിടിച്ചു പറഞ്ഞു
YOU ARE READING
🅜︎🅘︎🅝︎🅔︎💗
Fanfiction?? : ഞാൻ തനിക് എതിരെ ഒരു case കൊടുകാൻ പോവാ ?? : എന്തിന് ?? :താൻ എന്റെ ഹൃദയം അടിച്ചു മാറ്റിയതിന് 😳😳😳