.
.
.
.
🍁Yeshu : hello
Alice : mmh
Yeshu : സുകണോ
Alice : അതെ yeshu സുകണോ
Yeshu : എനിക്ക് സുഖം..
Alice : mmh
Yeshu : food കഴിച്ചു
Alice : mmh
Yeshu : ahh
Alice : എന്താ yeshu കുറെ നേരം ആയില്ലോ..
Yeshu : എന്ത്
Alice : അല്ല ഒരിക്കലും ഇല്ലാത്തത് പോലെ സുകണോ കഴിചോ എന്താണ് yeshu എന്തെകിലും പറയാൻ ഇണ്ടോ
Yeshu : അത്....
Alice : പോരട്ടെ
Yeshu : നമ്മുക്ക് ഒരു filim കാണാൻ പോയാലോ
Alice : ഞാൻ ഒന്ന് ആലോചിക്കട്ടെ
Yeshu : nayana വിളിച്ചോ
Alice : mmmmmmmmmmm ഞാൻ ഒന്ന് ആലോചിക്കട്ടെ
Yeshu : ഞാൻ എപ്പോഴത്തെ പോലെ 4 ticket എടുത്ത് പക്ഷെ christy arun വരുന്നില്ല എന്ന് പറഞ്ഞു
Alice : അതെന്ന
Yeshu : നമ്മൾ പോലെ അല്ലാലോ അവര്ക് പെണ്ണ് ഇണ്ട് നമ്മക് പെണ്ണില്ല 2 ticket എന്റെ കൈയിൽ വെറുതെ ഇരിക്ക അതുകൊണ്ട് നിങ്ങളെ വിളിച്ചേ david കൂടെ ഇണ്ട് ..
Alice : എന്നാ പോവ എപ്പോഴാ
Yeshu : 2 മണി show കേറാൻ 1 മണിക്ക് ഇവിടെന്ന് ഇറങ്ങാം
Alice : okay
Yeshu : എടാ അവൾ സമ്മതിച്ചു പോവ
Devid : അപ്പൊ arun christy.
Yeshu :അത് okay arun set ചേയ്യ്തോളും
David : അല്ല എന്ത് movie നീ എടുത്തേ
Yeshu : *******
David : അയ്യേ വേറെ എത്ര പടം ഉണ്ട് നിനക്ക് ഇതേ കിട്ടിയൊള്ളു
Yeshu : എടാ പൊട്ടാ നമ്മൾ എന്തിനാ അവളെ വിളിച്ചോണ്ട് പോണേ
David : movie കാണാൻ
Yeshu : അല്ല നമ്മൾ അവരെ വള്ളകാൻ
Devid : എങ്ങനെ
Yeshu : എടാ നമ്മൾ ഒരു പൊട്ടാ പടത്തിന് കേറിയാൽ ആരും കാണില്ല movie കാണാൻ കുറച്ചു പേര് ഉണ്ടാവാത്തൊള്ളൂ..
David : അതിന്
Yeshu : എന്തുവാടാ അപ്പോ നമ്മക്ക് അവരുടെ കുടെ കുറച്ചു time spend ചെയ്യാലോ
YOU ARE READING
🅜︎🅘︎🅝︎🅔︎💗
Fanfiction?? : ഞാൻ തനിക് എതിരെ ഒരു case കൊടുകാൻ പോവാ ?? : എന്തിന് ?? :താൻ എന്റെ ഹൃദയം അടിച്ചു മാറ്റിയതിന് 😳😳😳