.
.
.
.
🍁At girl hostel
Anna : എടി
Alice : mmh
Anna : നിന്റെ സഹോദരൻ ഇല്ലേ
Alice : mmh
Anna : എന്നോട് പറഞ്ഞു
Alice : എന്ത്
Anna : അദേഹത്തിന്റെ മനസിൽ ഉള്ളത്
Nayana : എന്ത്
Anna : എന്നോട് പറഞ്ഞു i love you എന്ന് 🫣
അവൾ ഓടി bedil കിടന്നു
Alice : എന്തോന്ന്
Anna : mmh എന്നോട് ആ സത്യം പറഞ്ഞു
Nayana : എഡി കള്ളി എങ്ങനെ വളച്ചു
Anna : അതൊക്കെ set ആക്കി
Nayana : mmmmmmmmm
പെട്ടെന്നു anna phone bell അടിക്കുന്നു
Anna : ഞാൻ ഇപ്പൊ വരവേ
അവൾ phone എടുത്ത് പുറത്തൊക്കെ പോകുന്നു
Alice : നമ്മുക്ക് മാത്രം എന്താ ഇങ്ങനെ
Nayana : എങ്ങനെ
Alice : single life
Nayana : ദേ കിടക്കുന്നതിനെ കണ്ടാൽ 2 മണിക്കൂർ കരച്ചിൽ കയിഞ്ഞ് കിടന്ന് ഉറങ്ങുന്നത് ആണ്
അവൾ krishna കാണിച്ചു കൊടുത്തു
Alice : അതും ശെരിയാ എന്നാലും ഒരു കാര്യത്തിന് രണ്ടു വശങ്ങൾ ഉണ്ടല്ലോ ഒരു positive ഒരു negative
Nayana : അതും ശെരിയാ
Alice : david നീയും തമ്മിൽ love ആണെന്ന് ആണ് college മൊത്തം പട്ടണ്
Nayana : അതിന് ഇപ്പൊ എന്താ
Alice : rahul sir നിന്റെ പിന്നാലെ നടക്കുന്നത് നാട്ടിൽ പാട്ടന്നെ
Nayana : അങ്ങേര് ശല്യം എങ്ങനെ ഒഴിവാകും
Alice : അതെന്ന david എന്ന് പറഞ്ഞപ്പോൾ അതിന് ഇപ്പൊ എന്താ rahul sir പറഞ്ഞപ്പോൾ ശല്യം എന്തോ sometimes fishy
Nayana : ഒന്ന് പോടീ അവളുടെ ഒരു സംശയം നാളെ പോവണ്ടേ പോയി കിടക്
Alice : ഇപ്പൊ ഏകദേശം എല്ലാം എനിക്ക് മനസിലായി
Nayana : മനസിലായല്ലോ അപ്പോ കിടന്നോ
Alice : അപ്പോ നിനക്ക് അങ്ങരെ ഇഷ്ടാണോ
YOU ARE READING
🅜︎🅘︎🅝︎🅔︎💗
Fanfiction?? : ഞാൻ തനിക് എതിരെ ഒരു case കൊടുകാൻ പോവാ ?? : എന്തിന് ?? :താൻ എന്റെ ഹൃദയം അടിച്ചു മാറ്റിയതിന് 😳😳😳